ചെടിയുടെ വിശേഷങ്ങൾ ഗുണങ്ങൾ അറിയാതെ ആരും പോകരുത്.

പലപ്പോഴും നമ്മുടെ ചുറ്റുവട്ടത്തുമുള്ള പല ചെടികളും വേണ്ടത്ര പരിഗണിക്കാതെ സ്വഭാവം മലയാളികളുടെ ഒരു സാധാരണ സ്വഭാവമായി മാറിക്കൊണ്ടിരിക്കുകയാണ്. പാക്കറ്റുകളിൽ അതിൻറെ എന്തെങ്കിലും സാധനങ്ങൾ വന്നു ഇറങ്ങുകയാണെങ്കിൽ ആദ്യം അത് വാങ്ങിക്കാൻ ഓടുന്നതാണ് നമ്മുടെ പൊതുവേ ഒരു സ്വഭാവ രീതി. എന്നാൽ ഇന്നത്തെ കാലത്ത് നമ്മൾ അറിഞ്ഞിരിക്കേണ്ടതും ഔഷധഗുണങ്ങളും ആയ ഇത്തരം ചെടികളുടെ ഗുണങ്ങളെപ്പറ്റി ആണ് ഇവിടെ ചർച്ച ചെയ്യുന്നത് അത്.

   

വളരെയധികം ഗുണങ്ങളുള്ള ചൊറിയണം അഥവാ കടിയൻ തുമ്പ എന്നറിയപ്പെടുന്ന ഈ ചെടി നമ്മുടെ എല്ലാം വീടുകളുടെ ചുറ്റുവട്ടത്ത് ധാരാളം വളർന്നുവരുന്ന ഒന്നാണ്. ഒരുതരത്തിലുള്ള പ്രത്യേക പരിഗണനയും വേണ്ടാതെ തഴച്ചു വളരുന്ന ഇവയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ തന്നെ ഞെട്ടിപ്പോകും. വളരെ എളുപ്പത്തിൽ തന്നെ കാടുപിടിച്ച പോലെ ഒന്നിച്ച് വളർന്നുവരുന്ന ഈ വളരെയധികം ഗുണങ്ങൾ ഉള്ളവയാണ്. വളരെ പെട്ടെന്ന് നമ്മൾക്ക് ഉണ്ടാകുന്ന പല ശാരീരിക പ്രശ്നങ്ങളിൽ നിന്നും.

മോചനം ലഭിക്കുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇത്തരം കാര്യങ്ങൾ അറിയാത്തതുകൊണ്ടാണ് നമ്മൾ പലപ്പോഴും ഇവയ്ക്കു വേണ്ടത്ര പരിഗണന നൽകാത്ത. ചീര അറിയുന്നതുപോലെ പൊട്ടിച്ച് അരിഞ്ഞ് ഇതിൻറെ ഇലകൾ തോരൻ വെച്ച് കഴിക്കുകയാണെങ്കിൽ വളരെയധികം നല്ലതാണ്. ഇതിലെ ഇലകൾ വളരെ വലുതാണ് ഇത് തൊട്ടാൽ ചെയ്യുന്നതുകൊണ്ടാണ് പൂർണമായും നമ്മളിവിടെ ഒഴിവാക്കുന്നത്.

എന്നാൽ ഇതിനുശേഷം ഒന്ന് കൈ സോപ്പുപയോഗിച്ച് കഴുകുക യാണെങ്കിൽ ഇതിനെ ചൊറിച്ചിൽ മാറി കിട്ടും അതുകൊണ്ട് തീർച്ചയായും ഇത് ഇങ്ങനെ ചെയ്തു നോക്കുക. ആർത്തവ സംബന്ധമായ എല്ലാ രോഗങ്ങൾക്കും മൂത്രാശയസംബന്ധമായ എല്ലാ രോഗങ്ങൾക്കുമുള്ള ഒരു ഉത്തമ പരിഹാരം ആയിട്ടാണ് കണക്കാക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *