കടിയൻ തുമ്പയുടെ വിശേഷണങ്ങൾ ഒരിക്കലും അറിയാതെ പോകരുത്.

നമ്മുടെ വീടിനു ചുറ്റുവട്ടത്തും ആയ ഒരുപാട് തരത്തിലുള്ള ചെടികൾ ധാരാളമായി കണ്ടുവരുന്നുണ്ട്. എന്നാൽ പലപ്പോഴും അവയെല്ലാം നമ്മൾ അതിൻറെ ഗുണങ്ങൾ തിരിച്ചറിയാതെ മാറ്റിനിർത്തുന്നത് ഒരു സാധാരണ പതിവായി കൊണ്ട് മാറി വരികയാണ്. ആഗോളവൽക്കരണത്തിന് ഭാഗമായി ഇന്ന് നമുക്ക് അന്യമായി നിന്നുകൊണ്ടിരിക്കുന്ന ഔഷധ ഇനത്തിൽപ്പെട്ട ഒരുപാട് ചെടികളും ചുറ്റുവട്ടത്ത് ഉണ്ട്. ഇത്തരത്തിലുള്ള ഇവയുടെ ഉപയോഗം പാർശ്വഫലങ്ങളില്ലാതെ രോഗത്തെ പൂർണമായും.

   

ഭേദമാക്കാൻ കഴിയുന്ന തന്നെയായിരുന്നു. എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങൾ തിരിച്ചറിയാൻ ഇന്നത്തെ തലമുറയിൽപെട്ട ആർക്കും സമയവും താൽപര്യമില്ലാത്തതുകൊണ്ട് ഇവയെ പൂർണമായി നശിപ്പിച്ചു കളയുന്ന സന്ദർഭങ്ങളാണ് നമ്മൾ കണ്ടു വരുന്നത്. ഗുണങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഒരിക്കലും ഇനിയും നമുക്ക് നശിപ്പിച്ചു കളയാൻ സാധിക്കുകയില്ല അത്രയധികം ഗുണങ്ങളുള്ള ഈ നമ്മൾ തിരിച്ചു കൊണ്ടുവരുന്നതിന് വേണ്ടിയിട്ടാണ് ഇന്നത്തെ വീഡിയോ പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഗുണങ്ങൾ നമ്മൾ തീർച്ചയായും അറിയുക.

കടിയൻ തുമ്പ എന്നറിയപ്പെടുന്ന തുമ്പ നമ്മുടെ വീടുകളിൽ എല്ലാം സാധാരണയാണ്. എന്നാൽ പലപ്പോഴും ഇത് തൊട്ടാൽ ചൊറിയുന്ന അതുകൊണ്ട് ഇതിനെ പൂർണ്ണമായും നമ്മൾ അകറ്റി തന്നെയാണ് നിർത്തി പോന്നിരുന്നത്. വലിയ ഇലകളോടുകൂടിയ ഈ ഇലകൾ തൊടുക യാണെങ്കിൽ ശരീരമാസകലം ചൊറിഞ്ഞു പൊന്തുന്നത് സാധാരണമാണ്. ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ നമ്മൾ ഒരിക്കലും ഇവയെ മാറ്റി നിർത്തുക യില്ല..

വളരെയധികം ഗുണങ്ങളുള്ള ഈ കരിന്തുമ്പ തീർച്ചയായും ആരോഗ്യഗുണങ്ങൾ ഇൽ ഏറ്റവും കേമൻ തന്നെയാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും എല്ലാം ഈ തുമ്പ ഇല തോരൻ വെച്ചു കഴിക്കുന്നത് ഇലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ ഫലപ്രദമായ മാർഗ്ഗം ആണ്. അതുകൊണ്ടാണ് നമ്മൾ പലപ്പോഴും ഇവയെ മാറ്റിനിർത്തുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്.

Leave a Reply

Your email address will not be published. Required fields are marked *