പലപ്പോഴും നമുക്ക് മൂത്രാശയസംബന്ധമായ പല രോഗങ്ങളും ഉള്ളപ്പോൾ മൂത്രമൊഴിക്കുമ്പോൾ പ ത കാണുന്നത് സാധാരണമാണ്. എന്നാൽ ഇക്കാര്യങ്ങൾ നമ്മൾ ഒരു തരത്തിലുള്ള ഗൗരവം കൊടുക്കാതെ വെറുതെ വിട്ടു കളയരുത് എന്നാണ് ഇന്നത്തെ വീഡിയോ വഴി ചർച്ച ചെയ്യുന്നത്. നമ്മൾ ഇത്തരത്തിലുള്ള കാര്യങ്ങൾ പലപ്പോഴും നമ്മുടെ ശ്രദ്ധയിൽപ്പെടുത്താൻ ഇല്ല എന്നുള്ളതാണ് സത്യം. എന്നാൽ ഈ കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെടുത്തി എന്നത് വളരെ അത്യാവശ്യമായ കാര്യമാണ്.
വളരെ എളുപ്പത്തിൽ തന്നെ മൂത്രമൊഴിക്കുമ്പോൾ പത കാണുന്നുണ്ടോ നമ്മൾ ശ്രദ്ധിച്ചിരിക്കണം. കാരണം ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടെങ്കിൽ തീർച്ചയായും അത് മറ്റു രോഗങ്ങളുടെ ഭാഗിക ആയിരിക്കാം. പലപ്പോഴും നമ്മൾ ഇത്തരത്തിലുള്ള കാര്യങ്ങൾ തിരിച്ചറിയുന്നില്ല എന്നുള്ളതാണ് സത്യം. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ കാണുമ്പോൾ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന കുറച്ചു കാര്യങ്ങളുണ്ട്. ഇത്തരത്തിൽ മൂത്രത്തിലൂടെ പദ വരുമ്പോൾ നമ്മൾ അത് മനസ്സിലാക്കേണ്ടത്.
നമ്മുടെ ശരീരത്തിൽ ഉള്ള പ്രവർത്തനങ്ങൾ എല്ലാം ഇതുവഴി നഷ്ടമാകുന്നു എന്ന് തന്നെയാണ്. അതുകൊണ്ട് ഡോക്ടർ പറയുന്നത് പ്രോട്ടീൻ നമ്മൾ കുറച്ച് കഴിക്കണമെന്നാണ് ഈ സമയത്ത്. കാരണം ഇത് ഒരു ഓട്ടപ്പാത്രത്തിൽ വെള്ളം നിറയ്ക്കുന്നത് പോലെയുള്ള നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് നമ്മൾ എത്രത്തോളം കുറവ് പ്രോട്ടീൻ കഴിക്കുന്ന അത്രത്തോളം കുറവും മാത്രമേ നമ്മുടെ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുക യുള്ളൂ.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ശരീരത്തെ നിയന്ത്രിക്കാൻ സാധിക്കും. ഇത്തരത്തിൽ പദ വരുന്നുണ്ടെങ്കിൽ വളരെയധികം ദോഷങ്ങളാണ് നമുക്ക് വരാനിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രഷറും ഷുഗറും നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.