വീടുകളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പുളിഞ്ചി റെസിപി ആണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീടുകളിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഇത് സദ്യകളിൽ കേമനാണ്. സാധാരണയായി കണ്ടുവരുന്ന ഒന്നുകൂടിയാണിത്. വീടുകളിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഇതിന് ചിലവ് വളരെ കുറവാണ്. ചിലയിടങ്ങളിൽ വളരെ പ്രധാനിയായ ഒന്നാണിത്. എന്നാൽ ഇതിൻറെ രുചി ഒരു വ്യത്യസ്തമായ രുചി തന്നെയാണ്.
ഇത് കറികൾ ഒന്നുമില്ലെങ്കിലും ചോറ് തിന്നാൻ വളരെയധികം രുചികരമായ ഒന്നാണ്. കുറെയധികം ദിവസം ഒരുപോലെ ഇത് വീടുകളിൽ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കു. അതുകൊണ്ടുതന്നെ തീർച്ചയായും എല്ലാവർക്കും ധൈര്യമായി വീട്ടിൽ ഇത് ചെയ്തെടുക്കാൻ സാധ്യമാകും. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഇതിന് ചെലവ് വളരെ കുറവാണ്. പുളി ആണ് ഇതിന് പ്രധാനമായും വരുന്നത്. പുളി കൊണ്ടാണ് ഇത് ചെയ്തെടുക്കുന്ന.
https://youtu.be/F5hX3CDB8Us
വളരെ ചെയ്തെടുക്കാൻ പറ്റുന്ന ഈ ഇത് എല്ലാവരും ചെയ്തെടുക്കുക. ഇതിനോടൊപ്പം പ്രധാനമായും ചേർക്കുന്നത് ഇഞ്ചി ആണ്. ഇഞ്ചി കറുത്ത എടുത്തതിനുശേഷം അതിലേക്ക് മുളക് കടുക് പൊട്ടിച്ച് വറ്റൽ മുളക് വഴറ്റിയെടുക്കുക. അതിനുശേഷം അതിലേക്ക് പുളി കുതിർത്തുവച്ച വെള്ളം ചേർക്കുക.. ഇങ്ങനെ ചെയ്ത് ഇതിലേക്ക് ഇഞ്ചി കൂടി ചേർത്ത് നല്ലപോലെ കുറുക്കിയെടുക്കുക.
നല്ലതുപോലെ കുറുകി വന്നതിനുശേഷം പുളിയിഞ്ചി റെഡിയാകും. ദിവസങ്ങളോളം പഴക്കമുള്ളതാണ് ടെസ്റ്റ് കൂടുന്നത്. അതുകൊണ്ടുതന്നെ തീർച്ചയായും ഇത്തരത്തിലുള്ള പുളിഞ്ചി ഉണ്ടാക്കിയെടുക്കുന്നതിൽ ഒരു തെറ്റുമില്ല. രുചികരമായ നിങ്ങൾ എന്തായാലും പരീക്ഷിച്ചുനോക്കുക. വീട്ടിലുള്ള എല്ലാവർക്കും ഇത് തീർച്ചയായും ഇഷ്ടപ്പെടും. വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.