ഈ ചെടിയെ കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക

നമ്മുടെ ചുറ്റുവട്ടത്ത് ഇത് ധാരാളം ചെടികൾ കണ്ടുവരുന്നുണ്ട്. എന്നാൽ എന്തൊക്കെയാണ് ഇവയെന്നും അവയുടെ ഗുണങ്ങൾ എന്താണെന്ന് നമ്മൾ പലപ്പോഴും അറിയില്ല എന്നതാണ് സത്യം. കുഞ്ഞ് ചെടികൾ എല്ലാം നശിപ്പിച്ചു കളയുകയാണ് നമ്മൾ പതിവായി ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വെച്ചുപിടിപ്പിച്ച എടുക്കാവുന്ന ഒരു അലങ്കാരച്ചെടികൾ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. നമ്മുടെ വീടുകളിൽ മതിലുകളിൽ പറ്റി പിടിച്ചു വരുന്ന മതിൽ പച്ച എന്ന ചെടിയെ പറ്റിയാണ് ഇവിടെ പറയുന്നത്.

   

തെക്കൻ അമേരിക്കൻ ഭാഗങ്ങളിൽ നിന്നാണ് ഈ ചെടിയുടെ വളർച്ച നമ്മളുടെ നാട്ടിലേക്ക് വന്നു തുടങ്ങിയത്. വളരെ എളുപ്പത്തിൽ തന്നെ മതിലുകളിൽ എല്ലാം പറ്റിപ്പിടിച്ചു വളരുന്ന ഈ ചെടി പ്രത്യേകതരത്തിലുള്ള ഒരുതരം പരിചരണവും ആവശ്യമില്ല. വളരെ കുഞ്ഞും ചെടി ആയതുകൊണ്ട് വളരെ കൗതുകം നിറഞ്ഞ ഒന്നുകൂടിയാണിത്. ചെറിയ ഇലകളോടുകൂടിയ എല്ലാവരുടെയും ആകർഷണം തന്നെയാണ്.

ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ഇൻഡോർ പ്ലാൻറുകൾ അധിക വിലക്ക് വാങ്ങുന്ന ഈ സമയത്ത് ഇത്തരം ചെടികൾ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വെച്ചുപിടിപ്പിച്ചു വളർത്താവുന്നതാണ്. ഈ ചെടിയ്ക്ക് ഓൺലൈൻ മാർക്കറ്റുകളിൽ കൊടുത്തിരിക്കുന്ന വില കേട്ടാൽ നിങ്ങൾ തന്നെ ഞെട്ടിപ്പോകും. നമ്മുടെ മതിലിൽ ഒരു വിലയും ഇല്ലാതെ പറ്റിപ്പിടിച്ചു വളർന്ന നമ്മൾ നശിപ്പിച്ചു കളയുന്ന ചെടിയാണോ ഇത്രേമേൽ എന്ന് നമ്മൾ അന്താളിച്ചു പോകും.

എന്നാൽ മാത്രം ആവശ്യമുള്ള ഈ ചെടിയിലെ വച്ചുപിടിപ്പിക്കാൻ വളരെയധികം എളുപ്പമാണ്. എളുപ്പത്തിൽ വളരുന്ന ഇതിന് ഒരുതരം പരിചരണത്തിന് ആവശ്യമില്ല. അകത്തളങ്ങളെ മനോഹരമാക്കാൻ ഈ ചെടി കൊണ്ട് കഴിയും. അതുകൊണ്ട് തീർച്ചയായും ഈ ചെടിയുടെ വില ഇനിയെങ്കിലും തിരിച്ചറിയുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *