പനങ്കുല പോലെ മുടി തഴച്ചു വളരാൻ ഇങ്ങനെ മാത്രം ചെയ്തു നോക്കൂ

ഇന്നത്തെ തലമുറയുടെ ഒരു പ്രധാന പ്രശ്നമായി കണ്ടു വരുന്ന കാര്യമാണ് മുടികൊഴിച്ചാൽ. മുടികൊഴിച്ചിൽ അമിതമായി ഉണ്ടാക്കുന്നത് വഴി പല തരത്തിലുള്ള പ്രശ്നങ്ങളാണ് കണ്ടുവരുന്നത്. എന്നാൽ പല തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ സാധനങ്ങളുടെ അമിതമായ ഉപയോഗമാണ് ഇത്തരത്തിലുള്ള കാര്യങ്ങൾക്കുവേണ്ടി വഴിയൊരുക്കുന്നത്. മുടികൊഴിച്ചൽ ധാരാളമായി വരുന്നത് വഴി പലർക്കും പ്രായാധിക്യം തോന്നുന്നത് സാധാരണമാണ്. ഈ രീതി തടയേണ്ടത് വളരെ ആവശ്യമായ ഒരു കാര്യം ആയി മാറിക്കൊണ്ടിരിക്കുകയാണ്.

   

നേച്ചുറൽ ആയ കാര്യങ്ങൾ മാത്രം ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മുടികൊഴിച്ചിൽ തടയാനായി സാധിക്കുന്നു. അല്ലാത്തപക്ഷം വീണ്ടും ഇടുക്കി ഡാം ഇമേജുകൾ വരാനുള്ള സാധ്യതകൾ കൂടുതലാണ്. എന്നാൽ മുടികൊഴിച്ചിൽ തടഞ്ഞ പൂർണമായ മുടി വീണ്ടെടുക്കാൻ സാധിക്കുന്ന കുറച്ച് വഴികളെക്കുറിച്ച് ആണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. ആര്യവേപ്പിനെ കുറിച്ച് ആദ്യം പറയുന്നത്. ഇദ്ദേഹം പ്രകൃതിദത്തമായ മുടിക്ക് ഇണങ്ങുന്ന ഒരു സാധനം വേറെ ഇല്ലെന്നു തന്നെ വേണം പറയാൻ.

ആര്യവേപ്പിലയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് വളരെ ഉത്തമമാണ്. മാത്രമല്ല ആര്യവേപ്പില അരച്ച് മുടിയിൽ പുരട്ടുന്നതും വളരെ ഉത്തമമായ ഒരു കാര്യം തന്നെയാണ്. അതുപോലെ തന്നെയാണ് ഇരട്ടിമധുരം ഇത് ഉപയോഗിച്ച് മുടിയിൽ കഴുകുന്നതും നെല്ലിക്ക പൊടി ഉപയോഗിച്ച് മുടി കഴുകുന്നതും വളരെ ഉത്തമമാണ്. ഇതുരണ്ടും മുടിക്ക് വേണ്ട കരുത്തും ആരോഗ്യവും എന്നത് വാസ്തവം.

ചെറുനാരങ്ങാനീരും തേനും ചേർത്ത് മുടിയിൽ പുരട്ടുന്നതും വളരെ ഉത്തമമായ കാര്യം തന്നെയാണ്. ഇത്തരത്തിൽ ചെയ്യുന്നതുവഴി മുകളിൽ ഉണ്ടാകുന്ന താരൻ എന്നിവയെ പൂർണമായും മാറ്റി മാറ്റിനിർത്താൻ പൂർണ്ണമായും സഹായിക്കും. ഇത്തരം നേച്ചുറൽ റെമഡി കൾ മുടിയിൽ തേയ്ക്കുന്നത് വഴി കരുത്തു നൽകുവാൻ സഹായകമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *