പലപ്പോഴും നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഒരു സാധനമാണ് തൈര്. എന്നാൽ ഇതിൻറെ ഗുണങ്ങൾ അറിയാതെയാണ് നാം പലപ്പോഴും ഇത് ഉപയോഗിക്കുന്നത്. ചിലർക്ക് ഇതിൻറെ ഗുണങ്ങൾ അറിയാമെങ്കിലും ഇത് ഉപയോഗിക്കുന്നത് ഇഷ്ടമില്ലാത്തതുകൊണ്ട് ഒഴിവാക്കാറുണ്ട്. എന്നാൽ തൈര് വേണ്ട വിധത്തിൽ ഉപയോഗിച്ചില്ലെങ്കിൽ അതിൻറെ ഗുണങ്ങൾ നമ്മളിലേക്ക് എത്തുകയില്ല എന്നുള്ളതാണ് ഭാരം. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വായിക്കാൻ കിട്ടുന്ന ഒരു സാധനമാണ് തൈര്.
കുറച്ചു വീട്ടിലു എടുത്തു വെച്ചാൽ അത് ഇരട്ടി ആക്കി എടുക്കാൻ വളരെ എളുപ്പവുമാണ്. എന്നാൽ പലപ്പോഴും നമ്മൾ ആഹാരക്രമത്തിൽ നിന്നും ഇതിന് പൂർണമായും ഒഴിവാക്കാറാണ് പതിവ്. എല്ലാവരും ചിന്തിച്ചു വെച്ചിരിക്കുന്ന തൈര് അമിത ഫാറ്റ് ആണെന്നാണ്. എന്നാൽ നാം അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. തൈര് 100 ഗ്രാം തൈരിൽ 60% കാൽസ്യം അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായ 60% കാൽസ്യം ലഭിക്കുന്നതിന് തൈര് മാത്രം കഴിച്ചാൽ മതി.
ഇത്തരത്തിലുള്ള ഗുണങ്ങളുള്ള ഈ ധൈര്യം നെ കുറിച്ച് അറിയാതെ പോകുന്നത് വഴിയാണ് നമുക്ക് കൂടുതൽ ആയിട്ട് കാൽസ്യം കിട്ടാതെ പോകുന്നത്. വളരെ എളുപ്പത്തിൽ തന്നെ ദഹനപ്രക്രിയ നടക്കുന്നതിനും ഇത് സഹായകമാണ്. മാത്രമല്ല നമ്മുടെ സ്കിൻ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും തൈര് വളരെ ഉത്തമമായ ഒരു സാധനം കൂടിയാണ്. അതുകൊണ്ടുതന്നെ ധൈര്യം നമ്മൾ പൂർണ്ണമായും ഒഴിവാക്കാതെ ജീവിതരീതിയിലേക്ക് അടുപ്പിച്ചു കൊണ്ടുവരികയാണ്.
വേണ്ടത്. മാത്രമല്ല ഇതിനുപകരമായി ലസ്സികുടിക്കുന്ന പലരെയും കാണാറുണ്ട്. എന്നാൽ ഇതിൻറെ ആവശ്യം ഇത് കുടിക്കുന്നത് തൈര് ഗുണങ്ങൾ നഷ്ടപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്. തൈരിൽ പഞ്ചസാര ചേർക്കുന്ന തൈര് ഗുണങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ടു പോകും എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഇത് കുടിക്കുന്നത് കൊണ്ട് ഒരു കാര്യവുമില്ല എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.