പല്ലിലെ കറ പൂർണ്ണമായും മാറ്റിയെടുക്കാൻ ഇങ്ങനെ മാത്രം ചെയ്യൂ

പല്ലുകളിൽ ഉണ്ടാകുന്ന കറ പലപ്പോഴും നമ്മളെ ഉൾവലിഞ്ഞനിർത്തുന്നതിന് കാരണമാകാറുണ്ട്. നമ്മുടെ ആത്മവിശ്വാസത്തെ തകർക്കുകയും മാത്രമല്ല ഇതുണ്ടാക്കുന്ന പ്രശ്നങ്ങൾ പലതും ആണ്. എത്ര തേച്ചിട്ടും ശരിയാകുന്നില്ല എന്ന് പരാതി പെടുന്നവരാണ് പലരും. എന്നാൽ ടെൻ ടെസ്റ്റ് എടുത്തു പോയ എപ്പോഴും ക്ലീൻ ചെയ്യുന്നത് പല്ലുകൾക്ക് കൂടുതൽ ദോഷകരമായി ഭവിക്കുന്നു. അതുകൊണ്ടുതന്നെ പല്ലുകളിലെ കറ പൂർണമായ മാറ്റേണ്ടത് അത്യാവശ്യം തന്നെയാണ്.

വളരെ എളുപ്പത്തിൽ തന്നെ എങ്ങനെയാണ് പല്ലുകളിലെ കറ മാറ്റിയെടുക്കുക എന്നാണ് ഇവിടെ ചർച്ച ചെയ്യുന്നത്. പല്ലുകളിൽ ഉണ്ടാകുന്ന കറ മൂലം പലതരം പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനുള്ള വലിയാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. എന്നാൽ ഇത് തീരെ ഹെർബൽ ആയ രീതിയിൽ കൂടെയാണ്. ഇത് ഉപയോഗിക്കുന്നത് വഴി പല്ലുകൾക്ക് ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ ഏത് കരയും.

മാറ്റിയെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഈ രീതി എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കുക. കുറച്ച് ടൂത്ത്പേസ്റ്റ് എടുത്തതിന് ശേഷം അതിലേക്ക് സോഡാപ്പൊടിയും ഉപ്പും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഈ മിശ്രിതം ഉപയോഗിച്ച് പലതായി ചെയ്യുകയാണെങ്കിൽ എത്ര ഇളകാത്ത കറയും വളരെ എളുപ്പത്തിൽ തന്നെ ഇളക്കി കളയാൻ സാധിക്കും.

ഒരു തരത്തിലുള്ള പൈസ ചെലവുമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. ഉള്ള രീതികൾ പരീക്ഷിക്കുന്നത് വരെ നമ്മുടെ പല്ലുകൾക്ക് ഉണ്ടാകുന്ന കറകൾ മാറ്റുക മാത്രമല്ല കൂടുതൽ തിളക്കം ലഭിക്കുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.