പെട്ടന്ന് മുഖം വെളുക്കാൻ ഇങ്ങനെ മാത്രം ചെയ്തു നോക്കൂ

സൗന്ദര്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ വളരെയധികം കാര്യങ്ങൾ ചെയ്തു നോക്കാൻ എല്ലാവർക്കും താല്പര്യം ഉണ്ട്. വളരെ പെട്ടെന്ന് തന്നെ മുഖത്ത് മാറ്റം കാണുന്നതിനുവേണ്ടി ചെയ്യുന്നത് എന്ന് നോക്കി നടക്കുകയാണ് എല്ലാവരും. ഇപ്പോഴിതാ വളരെ പെട്ടെന്ന് തന്നെ മുഖം വെളുക്കുന്ന അതിനായി ഒരു remedy ആയിട്ടാണ് ഇന്നിവിടെ വന്നിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ മുഖത്തിന് നിറം അയക്കുകയും പാടുകൾ മാറ്റി എടുക്കുന്നതിനു.

വേണ്ടി നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണിത്. വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ തന്നെ പരീക്ഷിക്കാവുന്നതാണ്. ബ്യൂട്ടിപാർലറുകളിൽ കൊണ്ട് കൊടുക്കുന്ന പൈസക്ക് വളരെ പെട്ടെന്ന് തന്നെ ഫലം വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് ചെയ്തെടുക്കാൻ സാധിക്കും. പാർലറുകളിൽ ചിലവാക്കുന്നത് കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ ആയതുകൊണ്ട് നമ്മുടെ സ്കിന്നിന് എപ്പോഴും നല്ലതായി തീരണം എന്നില്ല.

അതുകൊണ്ടുതന്നെ നമ്മൾ വളരെ ശ്രദ്ധയോടുകൂടി വേണം ഈ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്. ഇവിടെ പരിചയപ്പെടുന്നത് വളരെ ഹെർബൽ ആയ ഒരു റെഡിയാണ്. തക്കാളി നല്ലതുപോലെ ഗ്രേറ്റ് ചെയ്ത എടുത്തതിനുശേഷം അതിലേക്ക് ഉരുളക്കിഴങ്ങും കൂടി വെയിറ്റ് ചെയ്തു നീരെടുക്കുക. ഇതിലേക്ക് അല്പം കടലമാവ് മുൾട്ടാണി മിട്ടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക.

അതിലേക്ക് ഒരു ചെറുനാരങ്ങാനീര് കൂടി ഇനി ചേർത്തു നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക. അതിനുശേഷം ഈ മിക്സ് നല്ലതുപോലെ മുഖത്ത് പുരട്ടി കൊടുക്കുക. മിക്സ് ചെയ്ത് പുരട്ടി എടുത്തതിനുശേഷം വളരെ പെട്ടെന്ന് തന്നെ മാറ്റം തിരിച്ചറിയാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.