നമ്മുടെ വീടുകളിലെ മതിലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പായലിനെ നമ്മൾ വകവെക്കാതെ പോകാറുണ്ട്. ഇത്തരത്തിൽ ഒരു കുഞ്ഞൻ ശരിയാ പറ്റിയാണ് ഇന്ന് ഇവിടെ ചർച്ച ചെയ്യുന്നത്. ചെടി എന്നു പറയുന്നത് അതിൻറെ പേര് പ്രിയ മൈക്രോഫിലറിയ എന്നാണ്. ഇത്തരത്തിലുള്ള ഈ കുഞ്ഞൻ ചെടിക്ക് വളരെയധികം വിലയാണ് ആമസോൺ flipkart തുടങ്ങിയ ഓൺലൈൻ മാർക്കറ്റുകളിൽ കൊടുത്തിരിക്കുന്നത്. നമ്മുടെ വീടിന് ചുറ്റുവട്ടത്തും അതുപോലെതന്നെ മതിലുകളിലും.
ആ ഒരു തരത്തിലുള്ള പരിചരണവും ഇല്ലാതെ പറ്റിപ്പിടിച്ചു വളർന്നുകൊണ്ടിരിക്കുന്ന ഈ ചെടി ഇത്രയും പ്രാധാന്യമുണ്ടെന്ന് നമ്മൾ അറിയാൻ വൈകി പോകരുത്. വീട്ടിൽ അലങ്കാരത്തിനു വേണ്ടിയാണ് പ്രധാനമായും ഈ ചെടി ഉപയോഗിക്കാൻ കഴിയുന്നത്. വളരെ പെട്ടെന്ന് തന്നെ പറ്റിപ്പിടിച്ചു വളരുന്ന ഈ ചെടി ഊരു തരത്തിലുള്ള പരിചരണം ഇല്ലാതെ വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്നു. ഈർപ്പം ഇതിന് അത്യാവശ്യമാണെന്ന് ഒരു ഘടകമാണ്. നമുക്ക് ഹാങ്ങിങ് ബോട്ടുകളിലെ ഫൈബർ ബോട്ട് ലോ അല്ലെങ്കിൽ ചെടിച്ചട്ടികൾ വച്ചുപിടിപ്പിച്ച് വളർത്താവുന്നതാണ്.
ഇത്തരത്തിലുള്ള പല ചെടികളും നമുക്ക് ചുറ്റുവട്ടത്ത് ഉണ്ടായിട്ടും നമ്മൾ എല്ലാം അവരെ അറിയാതെ പോവുകയാണ് പതിവ്. ഇത്തരത്തിലുള്ള കുഞ്ഞും ചെടികളെല്ലാം വളരെയധികം നല്ലതാണെന്നും പച്ചപ്പ് അധികം ഉള്ളതിനാൽ ഹരിതകം ഇവയിൽ കൂടുതലാണെന്ന് തിരിച്ചറിയണം. വളരെ എളുപ്പത്തിൽ തന്നെ പിടിച്ചു കിട്ടുന്ന ചെടികൾക്ക് ഓൺലൈൻ മാർക്കറ്റിൽ വൻ വില കൊടുത്ത് വാങ്ങുന്നത്.
ഇത്തരത്തിൽ വാങ്ങുന്ന ഈ ചെടികൾ നമ്മുടെ വീട്ടിൽ അലങ്കാരങ്ങൾക്ക് ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇങ്ങനെ ഉപയോഗിക്കുന്ന ചെടികൾ വളരെ പെട്ടെന്ന് തന്നെ പിടിച്ചു കിട്ടുന്ന ഒന്നു കൂടിയാണ്. നമ്മളൊന്ന് ചുറ്റും കണ്ണോടിച്ചു കഴിഞ്ഞാൽ നമുക്ക് ഇവയെ കണ്ടെത്താൻ സാധിക്കും ഈ വാ നമുക്ക് വലിയ വില കൊടുത്തു വാങ്ങേണ്ട കാര്യമുണ്ടോ എന്ന് നമ്മൾ തന്നെ ചിന്തിക്കേണ്ട കാര്യമാണ് . കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.