മുടി തഴച്ചു വളരാൻ ഒരു നാച്ചുറൽ ഹെയർ ഓയിൽ….

സൗന്ദര്യ സംരക്ഷണത്തിൽ കേശ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. നല്ല ആരോഗ്യമുള്ള തല മുടി ഒരാളുടെ ഭംഗി വർധിപ്പിക്കുന്നു. തല മുടി നല്ലതുപോലെ തഴച്ചു വളരാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ ഒരുപാട് ആളുകളിൽ മുടിയിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇന്ന്‌ ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് മുടി തഴച്ചു വളരാൻ സഹായിക്കുന്ന ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് പറയാൻ പോകുന്നത്.

   

ഇതിനായി ഒരു ഹെയർ ഓയിൽ നിർമ്മിച്ചെടുക്കാം. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാൻ കഴിയുന്നതാണ്. നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ഇത് ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിലൂടെ വളരെ നല്ല റിസൾട്ട്‌ കിട്ടുകയും ചെയ്യും. ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

It is prepared using sabola. Sabola is something that helps hair to flourish a lot. Cut the sabola into small pieces for the first time. Then add two teaspoons of coconut oil to it. Then add it to the mix and grate it well. Then light a fire in the oven and put a pan on top of it. Then add 100 ml of coconut oil to it.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *