വീട് മുഴുവനും പുതുപുത്തൻ ആക്കാൻ ഒരു രൂപ പോലും ചിലവാക്കേണ്ട..!

വീട് ക്ലീൻ ചെയ്യുക എന്നത് വീട്ടമ്മമാരുടെ മാത്രം ജോലിയായി മാറി കഴിഞ്ഞിരിക്കുന്നു. ജോലിക്ക് പോകുന്ന സ്ത്രീകൾ ആണെങ്കിൽ ദിവസവും വീട് ക്ലീൻ ചെയ്യുക എന്നത് കുറച്ചു പ്രയാസമുള്ള കാര്യമാണ്. ഫ്ലോർ ക്ലീൻ ചെയ്യുന്നതിനും ബാത്റൂം വൃത്തിയാക്കുന്നതിനും സുഗന്ധം പരത്തുന്നതിനും ഒരുപാട് ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ പൈസ മുടക്കി ഇത്തരമുൽപന്നങ്ങൾ വാങ്ങിക്കേണ്ട.

   

ആവശ്യമൊന്നും വരുന്നില്ല യാതൊരു കാശ് ചെലവുമില്ലാതെ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്. അതുപോലെതന്നെ ഇടയ്ക്കിടെ വീടിനകത്ത് മാറാലകൾ പിടിക്കാറുണ്ട്. ഇത് ക്ലീൻ ചെയ്യുന്നതിനും നല്ലൊരു കിടിലൻ ടിപ്പ് ഈ വീഡിയോയിലൂടെ കാണിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന നല്ലൊരു വീഡിയോ തന്നെയാണിത് നമ്മുടെ വീട്ടിലുള്ള.

ജനാല വാതിൽ മേശ കട്ടിൽ കസേര തുടങ്ങിയവ എളുപ്പത്തിൽ ക്ലീൻ ആക്കുന്നതിനായി ഒരു സൊലൂഷൻ തയ്യാറാക്കേണ്ടതുണ്ട്. ഇതിനായി ഒരു സൊല്യൂഷൻ തയ്യാറാക്കേണ്ടതുണ്ട് കുറച്ചു വെള്ളം തിളപ്പിച്ച് അതിലേക്ക് അല്പം തേയില പൊടി ചേർത്തു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ചു നാരങ്ങാനീര് കൂടി പിഴിഞ്ഞൊഴിക്കണം. ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ നല്ല പോലെ ക്ലീൻ ആകുന്നു.

ആദ്യം തന്നെ ജനാലയിലും വാതിലയിലും ഉള്ള മാറാലകൾ തട്ടി കളയണം. അതിനുശേഷം ഈ വെള്ളത്തിൽ ഒരു തുണി മുക്കിയെടുത്ത് നല്ലപോലെ പിഴിഞ്ഞു തുടയ്ക്കാവുന്നതാണ്. തേയില പൊടി ഉപയോഗിക്കുന്ന ഈ വെള്ളം ഒരു കിടിലൻ ക്ലീനിങ് ഏജൻറ് കൂടിയാണ്. നമ്മൾ കടയിൽ നിന്നും ഒരുപാട് പൈസ മുടക്കി ലിക്വിഡുകൾ ഒന്നും വാങ്ങിക്കേണ്ട ആവശ്യമില്ല. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണൂ.