മുട്ട പുഴുങ്ങിയ വെള്ളത്തിൻറെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി ആരും അത് വെറുതെ കളയില്ല

മുട്ടയുടെ ഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ദിവസവും മിക്ക വീടുകളിലും മുട്ട പുഴുങ്ങാറ് ഉണ്ടാകും. എന്നാൽ മുട്ട പുഴുങ്ങിയ വെള്ളം നമ്മൾ കളയാറാണ് പതിവ്. ഇത് ഉപയോഗിച്ചുകൊണ്ട് മുരടിച്ചു നിൽക്കുന്ന ഏതൊരു ചെടിയും നമുക്ക് വളർത്തിയെടുക്കുവാൻ സാധിക്കും. മുട്ട പുഴുങ്ങിയ വെള്ളം നല്ലപോലെ ചൂടാറിയതിനു ശേഷം ചെടികളുടെ താഴെയായി ഒഴിച്ചു കൊടുക്കുക  ഇങ്ങനെ ചെയ്യുമ്പോൾ എത്ര മുരടിച്ചു.

   

നിൽക്കുന്ന ചെടിയും നല്ലപോലെ വളരുന്നു. കൂടാതെ പച്ചക്കറി ചെടികളിൽ ആണ് നമ്മൾ ഒഴിക്കുന്നതെങ്കിൽ അവ നല്ലപോലെ കായ്ക്കുകയും ചെയ്യുന്നു. മുട്ടയുടെ വെള്ളം പോലെ തന്നെ മുട്ടയുടെ തോടും നിരവധി ഗുണങ്ങൾ അടങ്ങിയതാണ്. മുട്ടയുടെ തോട് പൊടിച്ച് ചെടികൾക്ക് ഇട്ടുകൊടുക്കുന്നത് ഒരുപാട് പോഷകങ്ങൾ ലഭിക്കുന്നതിന് സഹായകമാകുന്നു. മിക്ക ആളുകൾക്കും അറിയുന്ന ഒരു കാര്യമാണ് മുട്ടത്തോട് മിക്സിയിൽ .

പൊടിച്ചെടുക്കുന്നതിലൂടെ ജാറിലെ ബ്ലേഡ് മൂർച്ച ആവുകയും ചെയ്യുന്നു. കൂടാതെ ഈ മുട്ട തോടിന്റെ പൊടി കൊണ്ട് നമുക്ക് കറപിടിച്ച ടൈലുകളും ക്ലീൻ ചെയ്യാവുന്നതാണ്. ബാത്റൂമിന് അകത്തുള്ള ടൈൽ ക്ലോസെറ്റ് തുടങ്ങിയവ ക്ലീൻ ആക്കുന്നതിനും ഇത് സഹായകമാകും. മുട്ടയുടെ വെള്ളത്തിനൊപ്പം തന്നെ തോടുകൂടി പൊടിച്ചു ചേർത്ത് അത് ഒഴിക്കുകയാണെങ്കിൽ ചെടികൾക്ക് ഇരട്ടിവളർച്ചയാണ് ഉണ്ടാവുക കുറച്ചുദിവസം .

തുടർന്ന് ഇത് ചെയ്താൽ ഉറപ്പായും റിസൾട്ട് മനസ്സിലാക്കാം മുട്ടയുടെ വെള്ളവും മുട്ട തോടും ചെടികൾക്ക് ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നതിന് കാരണമാകും. മുരടിച്ചു നിൽക്കുന്ന ഏതൊരു ചെടിയും നല്ലപോലെ വളരുന്നതിന് ഇത് ഉപകാരപ്രദമാണ്. വെള്ളമൊഴിക്കുമ്പോൾ ചൂടോടെ ഒഴിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും                                               കാണൂ.