അടുക്കള ജോലികൾ എളുപ്പമാക്കുവാൻ എല്ലാ വീട്ടമ്മമാർക്കും അറിഞ്ഞിരിക്കേണ്ട ചില കിടിലൻ ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. രാവിലത്തെ ജോലികൾ എളുപ്പമാക്കുവാനും എല്ലാവർക്കും ഉപകാരപ്രദമാകുന്ന മറ്റു ചില സൂത്രങ്ങൾ കൂടി ഇതിൽ പരിചയപ്പെടുത്തുന്നു. തേങ്ങ ചിരവാദി തന്നെ എങ്ങനെ കറികളിൽ ചേർക്കാം എന്ന് ഇവിടെ രണ്ടു വ്യത്യസ്ത രീതികളിലൂടെ കാണിക്കുന്നു. തേങ്ങ കുറച്ചു.
വലിയ കഷണങ്ങളായി മുറിച്ചു വച്ചതിനുശേഷം അവ ഓരോന്നും ഗ്രേറ്റ് ചെയ്ത് എടുക്കുക. ഗ്രേറ്റ് ചെയ്യുന്നതിൽ വലിയ ബ്ലേഡും ചെറിയ ബ്ലേഡും ഉണ്ട് നമ്മുടെ ആവശ്യം അനുസരിച്ച് അതിൽ ഏതെങ്കിലും ഒരെണ്ണം ഉപയോഗിച്ച് ചെയ്യാവുന്നതാണ്. നമ്മൾ സാധാരണയായി ചിലവ് ഉപയോഗിച്ച് ചിരകുന്ന രീതിയിൽ തന്നെയാണ് തേങ്ങ കിട്ടിയിരിക്കുന്നത്. രണ്ടാമതായി തേങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സിയുടെ ജാറിലിട്ട് റിവേഴ്സ് ആയി
രണ്ടുമൂന്നു പ്രാവശ്യം തിരിച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ തേങ്ങ ചിരവുന്നത് പോലെ തന്നെ നമുക്ക് ആക്കിയെടുക്കാം. മിക്ക വീടുകളിലും ചെറിയ ഈച്ചകളുടെ ശല്യം ഉണ്ടാവാറുണ്ട്. പഴം മധുര പലഹാരങ്ങൾ തുടങ്ങിയവയിലെല്ലാം ഇവ വന്നു പൊതിയാറും ഉണ്ടാവും. ഇതിന് പരിഹാരമായി ചെറുനാരങ്ങയും ഗ്രാമ്പൂവും മതിയാവും. ഗ്രാമ്പു ചെറുതായി ചൂടാക്കി വേണം ഉപയോഗിക്കുവാൻ. ചെറുനാരങ്ങ രണ്ടായി.
മുറിച്ചതിന് ശേഷം ചൂടാക്കിയിട്ടുള്ള ഗ്രാമ്പൂ നാരങ്ങയുടെ അകത്തേക്ക് കുത്തി ഇറക്കണം. നാരങ്ങയിൽ മുഴുവനും ഗ്രാമ്പു വെച്ച് നിറയ്ക്കണം. കുഞ്ഞിച്ചകൾ കൂടുതലായി വരുന്ന ഭാഗങ്ങളിൽ ഇവ കൊണ്ടുപോയി വയ്ക്കുകയാണെങ്കിൽ ആ പരിസരത്തേക്ക് പോലും അവരുകയില്ല. നാരങ്ങയുടെയും ഗ്രാമ്പുവിന്റെയും നല്ലൊരു സ്മെല്ല് തന്നെ പുറത്തേക്ക് വരും. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണൂ.