നമ്മുടെ വീടുകളിൽ ഓരോ ആവശ്യത്തിനായും വ്യത്യസ്ത തരത്തിലുള്ള പൈപ്പുകൾ ഉണ്ടാകും. അടുക്കളയിലും ബാത്റൂമിലും ഉള്ള പൈപ്പുകൾ ആണ് നമ്മൾ കൂടുതലായി ഉപയോഗിക്കുക. അതുകൊണ്ടുതന്നെ ഇത്തരം പൈപ്പുകൾ പെട്ടെന്ന് തന്നെ കേടാവുകയും ചെയ്യുന്നു. ഇതുകൂടാതെ പൈപ്പുകളിൽ നിന്നും പലപ്പോഴായി വെള്ളം ഇറ്റി വീഴുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ കുറച്ചു വെള്ളമെങ്കിലും ഓരോ സമയവും നഷ്ടമാകുന്നു ഇത് ശരിയാക്കുന്നതിനായി.
നമ്മൾ പലപ്പോഴും പ്ലംബർ അല്ലെങ്കിൽ ഇലക്ട്രീഷൻ മാരെ വിളിക്കാറുണ്ട്. എന്നാൽ അതിൻറെ ഒന്നും ആവശ്യമില്ല ഒരു രൂപ പോലും ചിലവില്ലാതെ നമുക്ക് തന്നെ ഇത്തരം പൈപ്പുകളിൽ വരുന്ന ലീക്കുകൾ ശരിയാക്കിയ എടുക്കാവുന്നതാണ്. അത് എങ്ങനെയാണ് എന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി പറഞ്ഞു തരുന്നു. കൂടാതെ വെള്ളം ഇങ്ങനെ വീഴുമ്പോൾ ടൈലുകളിൽ കറ വീഴുകയും സിങ്ക് പെട്ടെന്ന് തന്നെ നാശമാവുകയും ചെയ്യുന്നു.
ആരുടെയും സഹായമില്ലാതെ വീട്ടമ്മമാർക്ക് തന്നെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. പണിക്കായി മറ്റ് ആരെയും കിട്ടാത്ത അവസ്ഥയാണെങ്കിൽ നിങ്ങൾക്ക് തന്നെ ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം. ഇതിനായി ആദ്യം തന്നെ പൈപ്പ് നല്ലപോലെ ലോക്ക് ചെയ്തതിനു ശേഷം പൈപ്പും ചുമരും തമ്മിൽ കണക്ട് ചെയ്യുന്ന.
ഭാഗത്ത് അമർത്തിക്കൊടുക്കുക. ഈ വീഡിയോയിൽ കാണുന്നത് പോലെ ചെയ്യുകയാണെങ്കിൽ വെള്ളത്തിൻറെ ലീക്ക് ഒരിക്കലും ഉണ്ടാവുകയില്ല. വേനൽക്കാലം ആകുന്ന സമയത്ത് നമുക്ക് പലപ്പോഴും വെള്ളം കിട്ടുവാൻ വളരെ ബുദ്ധിമുട്ടാണ് അതുകൊണ്ടുതന്നെ ഒരു തുള്ളി പോലും വേസ്റ്റ് ആക്കി കളയുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ ചെയ്തെടുത്താൽ പൈപ്പ് ലീക്കാണ് എന്ന പ്രശ്നം ഉണ്ടാവുകയില്ല. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.