ഒട്ടുമിക്ക സ്ത്രീകളും ലെഗ്ഗിങ് ഉപയോഗിക്കുന്നവരാണ്. ഏത് ഡ്രസ്സിന്റെ കൂടെയും സുഖമായിരിക്കാൻ കഴിയുന്ന വ്യത്യസ്ത നിറത്തിലുള്ള ലെഗിൻസ് നമ്മുടെ കയ്യിൽ ഉണ്ടാകും. എന്നാൽ കുറച്ചു പ്രാവശ്യം ഉപയോഗിച്ച് കഴിയുമ്പോൾ അതിൻറെ നിറംമങ്ങി പോവുകയും പിന്നീട് അത് ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ ഇനി നമ്മുടെ കയ്യിലുള്ള പഴയ ലെഗിൻസുകൾ ഉപേക്ഷിക്കേണ്ട ആവശ്യമില്ല അത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന.
ചില കിടിലൻ ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ലെഗിൻസുകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അതിൻറെ ഇലാസ്റ്റിക് പെട്ടെന്ന് തന്നെ നഷ്ടപ്പെടാറുണ്ട്. എന്നാൽ അത്തരത്തിലുള്ള ലഗിൻസുകൾ ഒന്നും കളയേണ്ട ആവശ്യമില്ല. ആദ്യം തന്നെ ലഗിൻസ് നിവർത്തിവെച്ച് അതിൻറെ നടുഭാഗത്തുനിന്നും ചന്ദ്രക്കല ആകൃതിയിൽ മുറിച്ചെടുക്കുക. പിന്നീട് ആ മുറിച്ചെടുത്ത ഭാഗം ഫാബ്രിക് ഗ്ലൂ ഉപയോഗിച്ച് .
രണ്ടായി ഒട്ടിച്ചെടുക്കുക കുറച്ചുഭാഗം മാത്രം വിട്ടു വേണം ബാക്കിയുള്ള ഭാഗം ഒട്ടിച്ചെടുക്കുവാൻ. പിന്നീട് അതിലേക്ക് പഴയ ടോയ്‌സിന്റെ പഞ്ഞുകൾ ഉണ്ടെങ്കിൽ അത് ഇട്ട് നിറച്ചു കൊടുക്കുക. നല്ലപോലെ പഞ്ഞി ഇട്ട് മുഴുവനായും നിറച്ചെടുക്കണം പിന്നീട് ഓപ്പൺ ആയിട്ടുള്ള ആ ഭാഗം കൂടി ക്ലൂ ഉപയോഗിച്ച് ഒട്ടിക്കുക. ഒരുപാട് സമയം ലാപ്ടോപ്പ് കമ്പ്യൂട്ടർ തുടങ്ങിയവ ഉപയോഗിക്കുന്നവർക്ക് കഴുത്ത് വേദന ഉണ്ടാവാതിരിക്കാൻ .
ആയി ഈ നെക് റസ്റ്റ് ഉപയോഗിക്കാവുന്നതാണ് സ്ഥിരമായി ടൂവീലർ ഉപയോഗിക്കുന്നവർക്ക് കൈകളിൽ കരുവാളിപ്പും ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. അത് ഒഴിവാക്കുന്നതിനായി കൈകളിൽ ഇടുന്നതിന് ഒരു ഗ്ലൗസ് പോലെ തേക്കാവുന്നതാണ്. അതിനായി ലെഗിൻസിന്റെ കാൽ ഭാഗമാണ് ഉപയോഗിക്കുന്നത്. ഇത് ചെയ്തെടുക്കുന്നത് എങ്ങനെയെന്ന് വ്യക്തമായി തന്നെ ഈ വീഡിയോയിലൂടെ കണ്ടു നോക്കൂ.