റോസ് വാട്ടർ വീട്ടിൽ തയ്യാറാക്കാം, ആരും പറഞ്ഞു തരാത്ത കിടിലൻ ഐഡിയകൾ…

വീട്ടമ്മമാർക്ക് ഏറ്റവും തലവേദന പിടിച്ച ഒരു കാര്യമാണ് തുണി കഴുകുക എന്നത് അതിൽ തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ് വെള്ള നിറത്തിലുള്ള തുണികൾ കഴുകി വൃത്തിയാക്കുക എന്നത്. ഇതിന് പരിഹാരമായി അടിപൊളിയായ ചില കിടിലൻ ടിപ്പുകൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു. വളരെ സിമ്പിൾ ആയി ബ്ലീച്ചിങ് പൊടിയോ ക്ലോറിനോ ഒന്നും ഉപയോഗിക്കാതെ നമുക്ക് തുണികൾ വെളുപ്പിക്കുവാൻ സാധിക്കും.

   

നമ്മുടെ വീട്ടിൽ എല്ലാം ഒരു റോസാപ്പൂച്ചെടി എങ്കിലും ഉണ്ടാകും റോസാപ്പൂവിന്റെ ഇതളുകൾ ഉപയോഗിച്ച് നമുക്ക് റോസ് വാട്ടർ തയ്യാറാക്കാം. ആരോഗ്യകരമായും സൗന്ദര്യപ്രദമായും റോസ് വാട്ടറിന്റെ ഗുണങ്ങൾ ഒരുപാടുണ്ട്. എന്നാൽ വിപണിയിൽ നിന്നുമാണ് നമ്മൾ ഈ റോസ് വാട്ടർ വാങ്ങിക്കാറുള്ളത് പക്ഷേ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് ഈ വീഡിയോയിൽ നിന്ന് മനസ്സിലാക്കാം.

മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ കരുവാളിപ്പ് തുടങ്ങിയവ അകറ്റുന്നതിന് റോസ് വാട്ടർ ഏറെ ഗുണപ്രദമാണ്. രണ്ട് റോസാപ്പൂക്കൾ ഉണ്ടെങ്കിൽ ഇവ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ഇതിനായി റോസിന്റെ ഇതളുകൾ നല്ലപോലെ കഴുകിയെടുത്ത് ഒരു പാത്രത്തിൽ കുറച്ചു വെള്ളം ചേർത്ത് അതിലേക്ക് ഇട്ടു കൊടുക്കുക അതിനുമുകളിലായി കുറച്ചു ഐസ്ക്യൂബുകൾ കൂടി ചേർത്ത് കൊടുക്കണം.

പാത്രം നല്ലപോലെ അടച്ചു വേണം തിളപ്പിച്ചെടുക്കുവാൻ. കുറച്ചുസമയം തിളപ്പിച്ചതിനു ശേഷം നല്ലപോലെ ചൂടാറുവാൻ അനുവദിച്ച് അരിച്ചെടുക്കാവുന്നതാണ്. ഇത്തരത്തിൽ റോസ് വാട്ടർ തയ്യാറാക്കി ഒരു കുപ്പിയിൽ സൂക്ഷിക്കാവുന്നതാണ് അവശ്യനുസരണം ഉപയോഗിക്കാം. ഇനി ആരും തന്നെ റോസ് വാട്ടർ കാശുകൊടുത്ത് വാങ്ങിക്കേണ്ടതില്ല. കൂടുതൽ ടിപ്പുകൾ അറിയുന്നതിൽ വീഡിയോ കാണുക.