സാധാരണ ഇഡലി പോയ ഒരു പലഹാരമല്ല ദോശ പക്ഷേ ദോശ ഉണ്ടാക്കി കഴിക്കാൻ ഒരുപാട് ആളുകൾക്ക് ഇഷ്ടമാണ് എങ്കിലും ചിലപ്പോൾ ഒക്കെ ഉണ്ടാകാൻ ഉപയോഗിക്കുന്ന പാത്രം പറ്റിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. നിങ്ങളും ഇതുപോലെ ദോശ ഉണ്ടാക്കി കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ ദോശ ഉണ്ടാക്കുന്ന സമയത്ത് ദോശപ്പാത്രത്തിൽ ഒട്ടിപ്പിടിക്കുന്ന സാഹചര്യം.
ഉണ്ടാകുമ്പോൾ ഇത് ഒഴിവാക്കാനും ദോശ പെട്ടെന്ന് തന്നെ പാത്രത്തിൽ നിന്നും വിട്ടു കിട്ടാനും വേണ്ടി ഈ ഒരു കാര്യം ചെയ്തു നോക്കൂ. വളരെ പെട്ടെന്ന് തന്നെ ഇങ്ങനെ ചെയ്താൽ ദോശ പത്രത്തിൽ നിന്നും വിട്ടു കിട്ടുകയും എത്ര പഴയ നോട്ട് മാത്രമാണ് എങ്കിലും വളരെ പെട്ടെന്ന് ഇത് ഒരു പരിഹാരം ചെയ്യാനും സാധിക്കും. സാധാരണ ഉപയോഗിച്ച് വരുന്ന നോൺസ്റ്റിക് പാത്രം.
കുറച്ച് നാളുകൾ സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഈ പാത്രത്തിന്റെ താഴെയായി കാണപ്പെടുന്നകോട്ടിംഗ് നഷ്ടപ്പെടാനോ പിന്നീട് ദോശ ഉണ്ടാകുമ്പോൾ ഇത് പാത്രത്തിൽ നിന്നും വിട്ടു കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാവുകയോ ചെയ്യുന്ന സാഹചര്യങ്ങൾ കാണാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ദോശ വളരെ പെട്ടെന്ന് തന്നെ ഈ പാത്രത്തിൽ നിന്നും.
വിട്ടു കിട്ടാൻ വേണ്ടി അല്പം സബോള മാത്രം മതി സബോള ഈ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം പാത്രത്തിലിട്ട് നന്നായി ഒന്ന് വഴറ്റി എടുത്താൽ മാത്രം കുറച്ചുകൂടി മയപ്പെട്ട് കിട്ടും. ഇത് രണ്ടോ മൂന്നോ തവണ തുടർച്ചയായി ചെയ്ത ശേഷം ദോശ ഉണ്ടാക്കി നോക്കൂ.