നമ്മുടെ വീടുകളിലും ധാരാളമായി മഴക്കാലത്ത് വന്ന് ചേരുന്ന വിരുന്നുകാർ തന്നെയാണ് ഈച്ച പല്ലി പാറ്റ കൊതുക് ഒച്ച പോലുള്ള ചില ജീവികൾ. ഇത്തരം വിരുന്നുകാരെ പലപ്പോഴും നമുക്ക് ആശ്രയം ഇഷ്ടപ്പെടണമെന്നില്ല. കാരണം ആരോഗ്യപരമായും പല ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇവയുടെ സാന്നിധ്യം കാരണമാകുന്നത് കാണാറുണ്ട്. ഈ രീതിയിൽ നിങ്ങളുടെ വീടുകളിലും ഇത്തരത്തിലുള്ള ജീവികൾ.
വന്നുചേരുന്ന സമയത്ത് ഇവയെ ഒഴിവാക്കാൻ വേണ്ടി നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഈ ഒരു കാര്യം നിങ്ങളും ഒന്ന് ചെയ്തു നോക്കൂ. ഇത്തരത്തിലുള്ള പ്രശ്നക്കാർ ഒരുപാട് പേരുണ്ട് എങ്കിലും ഇവർക്ക് എല്ലാം കൂടി ഒറ്റ പരിഹാരം കൊണ്ട് തന്നെ ഒഴിവാക്കാൻ സാധിക്കുന്നു. ഇതിനായി എത്ര വലിയ ഒച്ചുകളാണ് എങ്കിൽ പോലും നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു നല്ല പ്രതിവിധി തന്നെയാണ്.
കല്ലുപ്പ് കൊണ്ടുള്ള ഈ പ്രയോഗം വളരെ കുറച്ചു വെള്ളത്തിൽ ആവശ്യത്തിന് കല്ലുപ്പ് ചേർത്ത് നന്നായി ലയിപ്പിച്ച ശേഷം ഇത് അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിലേക്ക് ആക്കി ഒച്ചകളും മറ്റും വരുന്ന സമയത്ത് ഇവിടെ ശരീരത്തിലേക്ക് സ്പ്രേ ചെയ്തു കൊടുക്കാം. ഇത് സ്പ്രേ ചെയ്യുന്ന സ്പോട്ടിൽ തന്നെ ഇവ ചത്തു വീഴുന്നതും കാണാം മാത്രമല്ല ഇതിനുപകരം.
നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന മറ്റൊരു പ്രതിവിധി പ്രതിവിധിയാണ് ഉണക്കമുളകും കൊതുകുതിരിയും ചേർത്ത് നന്നായി പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് ഇതിലേക്ക് ആവശ്യത്തിന് കല്ലുപ്പും കൂടി ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതം അരിച്ചെടുത്ത് ബോട്ടിലിൽ ആക്കി പ്രയോഗിക്കുന്നത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.