കരിമ്പനും കറയും എല്ലാം പോകും എളുപ്പം

സാധാരണയായി നമ്മുടെ വീടുകളിലും പലപ്പോഴും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് പ്രത്യേകിച്ച് വസ്ത്രങ്ങൾ മാത്രമല്ല ചുമരിലും സ്വിച്ച് ബോർഡുകളിലും നിറയെ കറ കാണുന്ന ഒരു അവസ്ഥ. ഇത്തരത്തിൽ എവിടെയാണ് എങ്കിലും വളരെ എളുപ്പത്തിൽ തന്നെ ഇതിനെ ഇല്ലാതാക്കാൻ നിസ്സാരമായ ഒരു കാര്യം മാത്രം ചെയ്താൽ മതി. പല മാർഗങ്ങൾ ഉണ്ടെങ്കിലും വളരെ എളുപ്പത്തിൽ.

   

ചെയ്യാവുന്ന ഈ രീതി നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. വെറുതെ വെയ്റ്റ് ആയി നമ്മൾ ആദ്യമേ മുറിച്ചു കളയുന്ന സബോളയിലെ മുകൾഭാഗം ഉപയോഗിച്ച് സ്വിച്ച് ബോർഡിലും മറ്റും കാണപ്പെടുന്ന പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി ഇങ്ങനെ മുറിച്ചെടുത്ത ശേഷം ഈ ഒരു ഭാഗം ഉപയോഗിച്ച് സ്വിച്ച് ബോർഡുകളിൽ നന്നായി ഉരച്ചു കൊടുത്താൽ മാത്രം മതി വസ്ത്രങ്ങളിൽ.

പ്രത്യേകിച്ച് വെളുത്ത നിറമുള്ള വസ്ത്രമാണ് എങ്കിൽ കറ കാണുന്നത് വല്ലാത്ത ഒരു ബുദ്ധിമുട്ട് തന്നെ ആയിരിക്കും. ഈ സമയത്ത് ഇത് വൃത്തിയാക്കാൻ വേണ്ടി ഒരു ചെറിയ പാത്രത്തിലേക്ക് കുറച്ച് വെള്ളവും ക്ലോറിനും തുല്യ അളവിൽ ചേർത്ത് ഇളയിപ്പിക്കുക. ഇതിൽ നിന്നും കുറേശ്ശെയായി എടുത്ത് കറിയുള്ള ഭാഗങ്ങളിൽ ഒരു ടൂത്ത് ബ്രഷ് കൊണ്ട്.

ഉരച്ചു കൊടുത്താൽ മതി എങ്ങനെ കുറച്ചു സമയം ചെയ്താൽ തന്നെ കറ പെട്ടെന്ന് ഇളകി പോകുന്നത് കാണാം. മുഴുവനായി പറ്റിപ്പിടിച്ച കരിമ്പനാണ് എങ്കിൽ കുറച്ച് ക്ലോറിൻ ഒഴിച്ച വെള്ളത്തിൽ ഈ തുണി കുറച്ച് നേരം മുക്കി വെച്ചാൽ മതി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.