ഇനി എത്ര കറയുണ്ടെങ്കിലും നിങ്ങളുടെ വെളുത്തു തന്നെ കാണും

നമ്മുടെ വീടുകളിലും പലപ്പോഴും കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് വെളുത്ത അല്ലെങ്കിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ പെട്ടെന്ന് കറയും അഴുക്കും ആയി പോകുന്നു എന്നത്. നിങ്ങളുടെ വസ്ത്രങ്ങളും ഈ രീതിയിൽ പെട്ടെന്ന് അഴുക്കുപിടിക്കുന്ന ഒരു അവസ്ഥയിലാണ് ഉള്ളത് എങ്കിൽ വളരെ പെട്ടെന്ന് ഇതിന് ഭംഗിയാക്കിയെടുക്കാനും ഒരു തരി പോലും അവശേഷിക്കാതെ ഈ വസ്ത്രങ്ങൾ കൂടുതൽ പുത്തൻ ആക്കി വയ്ക്കാനും.

   

വേണ്ടി ഇക്കാര്യം നിങ്ങൾക്കും ചെയ്തു നോക്കാം. പ്രത്യേകിച്ച് ഇങ്ങനെ വസ്ത്രങ്ങളിൽ ഭക്ഷണത്തിന്റെയും ചിലപ്പോഴൊക്കെ മറ്റെന്തെങ്കിലും ശ്രദ്ധയില്ലായ്മ കൊണ്ടും ഈ രീതിയിൽ കറ പിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായാൽ പൂർണമായി ഇല്ലാതാക്കാൻ വേണ്ടി വളരെ നിസ്സാരമായി നിങ്ങൾ ചെയ്തു കൊടുക്കേണ്ടത് നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ വെച്ചുള്ള ചില പരിഹാരമാർഗങ്ങൾ തന്നെയാണ്.

ഫ്ളോറിങ് പോലുള്ള കാര്യങ്ങൾ ഉപയോഗിക്കുമ്പോൾ തുണിക്ക് കേട് സംഭവിക്കാം എന്നത് ഒരു യാഥാർത്ഥ്യം ആയതുകൊണ്ട് തന്നെ പരമാവധി ഇത്തരം മാർഗങ്ങൾ ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. അതേസമയം ക്ലോറി ഉപയോഗിക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടും എന്നത് ഒരു പ്രത്യേകതയാണ്. നിങ്ങളുടെ വസ്ത്രങ്ങളിലും ഈ രീതിയിൽ കറ ഉണ്ടാക്കുന്ന സമയത്ത് .

ആദ്യമേ അല്പം ബേക്കിംഗ് സോഡ ഉപയോഗിച്ച് പൂർണമായി ഇല്ലാതാക്കാൻ ശ്രമിക്കുക. ഇതിനുശേഷവും അല്പമെങ്കിലും നിറം ബാക്കി നിൽക്കുന്നുണ്ട് എങ്കിൽ തരത്തിലുള്ള പേസ്റ്റോ മറ്റോ ഉപയോഗിച്ചും കറ ഇല്ലാതാക്കാൻ നിങ്ങൾക്ക് ശ്രമിക്കാവുന്നതാണ്. ഇനി എത്ര വലിയ കരയാണ് എങ്കിലും നിങ്ങൾക്കും ഈ ഒരു രീതി ട്രൈ ചെയ്യാം. തുടർന്ന് വീഡിയോ കാണാം.