ഇനി വീട് മുഴുവനും സുഗന്ധം പരന്ന ഒഴുകും

വളരെ സാധാരണയായി തന്നെ നമ്മുടെ വീടുകളും ചിലപ്പോഴൊക്കെ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് വീട്ടിലെ ഈർപ്പം നൽകുന്ന അവസ്ഥയിൽ ദുർബന്ദം പറക്കുന്നു എന്ന ഒരു ബുദ്ധിമുട്ടും. ഇങ്ങനെ നിങ്ങളുടെ വീടുകളിലും ദുർഗന്ധം പരക്കുന്ന ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്തിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ഈ ഒരു കാര്യം. നിങ്ങൾക്കും ഒന്ന് പ്രയോഗിച്ചു നോക്കാം.

   

പ്രധാനമായും നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഉണ്ടാകാനുള്ള കാരണം പോലും ചിലപ്പോഴൊക്കെ നിങ്ങളുടെ ചെറിയ ശ്രദ്ധയില്ലായ്മ തന്നെ ആയിരിക്കാം. പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിലെ കർട്ടൻ ബെഡ്ഷീറ്റ് തെറ്റി പോലുള്ളവയിൽ അടങ്ങിയിരിക്കുന്ന ഈ ഒരു എളുപ്പത്തിന്റെ ദുർഗന്ധം ഒഴിവാക്കാനും.നിങ്ങളുടെ വീട്ടിലും ഇനി സുഗന്ധം പറക്കാനും.

ചില കാര്യങ്ങൾ നിങ്ങൾക്കും ചെയ്തു നോക്കാവുന്നതാണ്.ഏറ്റവും പ്രത്യേകമായി ഇത്തരം കാര്യങ്ങൾ ചെയ്യുന്ന സമയത്ത് ഒട്ടും തന്നെ നിങ്ങൾക്ക് ചിലവില്ലാത്ത രീതിയിൽ വളരെ സിമ്പിൾ ആയി ചെലവ് കുറഞ്ഞ രീതിയിൽ തന്നെ ചെയ്യാവുന്ന ഈ രീതിയിൽ ഏറെ ഫലപ്രദം തന്നെയാണ്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് വെള്ളമൊഴിച്ച ശേഷം ഒരു ചെറിയ പീസ് കറുവപ്പട്ട.

ഒപ്പം തന്നെ ഒന്നോ രണ്ടോ ഗ്രാമ്പൂ എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക.ഇങ്ങനെ നന്നായി തിളപ്പിച്ച് എടുത്ത ഈ വെള്ളം ഒരു ചൂട് നല്ലപോലെ മാറിയശേഷം സ്പ്രേ ബോട്ടിലേക്ക് മാറ്റാം. ഈ ഒരു സ്പ്രേ സെറ്റ് കിടക്ക കർട്ടനുകൾ എന്നിവയിലും അലമാരകത്തെ സൂക്ഷിക്കുന്ന തുണികൾക്കു വേണ്ടിയും സ്പ്രേ ചെയ്തുകൊടുക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.