എന്തു സംഭവിച്ചാലും ഇനി ദോശ പാനിൽ ഒട്ടിപ്പിടിക്കില്ല

പലപ്പോഴും സാധാരണയായി തന്നെ നമ്മുടെ വീടുകളും ദോശ ഉണ്ടാക്കാറുണ്ട് എങ്കിലും ചില സമയങ്ങളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ട് തന്നെയായിരിക്കും ദോശ ഉണ്ടാക്കുന്ന പാത്രത്തിൽ തന്നെ ഒട്ടിപ്പിടിക്കുന്നു എന്നത്. എന്നാൽ ഇങ്ങനെ പാത്രത്തിൽ ഒട്ടിപ്പിടിക്കുന്നതിന് ചിലപ്പോഴൊക്കെ ചില കാരണങ്ങളും ഉണ്ടാകാം. നിങ്ങളും ദോശ ഉണ്ടാക്കുന്ന സമയത്ത് ഇരുമ്പ് പാത്രത്തിലാണ് ഉണ്ടാക്കുന്നത്.

   

എങ്കിൽ ആദ്യത്തെ തവണ ഈ രീതിയിൽ ഒട്ടിപ്പിടിക്കാൻ സാധ്യതകൾ ഉണ്ട്. എന്നാൽ അതേസമയം തന്നെ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ച് ഉണ്ടാകുമ്പോൾ ഈ ഒരു പ്രശ്നം ഉണ്ടാകാറില്ല. ഒരുപോലെ ഇതേ സമയത്ത് തന്നെ നിങ്ങളുടെ നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിംഗ് നഷ്ടപ്പെട്ട ഒരു അവസ്ഥയിലാണ് ഉള്ളത് എങ്കിൽ ഇത് പാത്രത്തിനകത്ത് ഒട്ടിപ്പിടിക്കാനുള്ള സാധ്യതകൾ ഏറെ കൂടുതലാണ്.

പ്രധാനമായും ഇങ്ങനെ നോൺസ്റ്റിക് പാത്രങ്ങളിൽ കോട്ടിംഗ് നഷ്ടപ്പെട്ട് പാത്രത്തിൽ ദോശ ഒട്ടിപ്പിടിക്കുന്ന ഒരു അവസ്ഥ നിങ്ങളും അനുഭവിച്ചിട്ടുണ്ട് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത് മാറ്റിയെടുക്കാൻ അവസരമുണ്ട്. ഇങ്ങനെ കോട്ടിങ് നഷ്ടപ്പെട്ട നോൺസ്റ്റിക് പാത്രത്തിലെ കോട്ടിങ് ആദ്യമേ പൂർണമായും ഉരച്ച് കളയുക എന്നതാണ് ചെയ്യേണ്ടത്. അതിനുശേഷം ഈ പാത്രത്തിനകത്ത് അല്പം സവാള ഒന്ന് വഴറ്റിയെടുക്കുക.

നന്നായി എണ്ണ പുരട്ടി വീണ്ടും സവാള ഒന്നുകൂടി വഴറ്റിയെടുത്ത ശേഷം ദോശ ഉണ്ടാക്കി നോക്കിയാൽ ഈ ഒരു ഒട്ടിപ്പിടിക്കുന്ന പ്രശ്നം ഇല്ലാതാക്കാം. ഒരു മുട്ട പരത്തിയെടുത്തും നിങ്ങൾക്ക് ഇതേ രീതിയിൽ പിന്നീട് ദോശ ഉണ്ടാക്കാൻ എളുപ്പമാക്കാം. തുടർന്നും ഇത്തരത്തിലുള്ള കൂടുതൽ ഐഡിയകൾക്കായി വീഡിയോ മുഴുവൻ കണ്ടു നോക്കാം.