ഇത്രയും വലിയ ജോലി എളുപ്പമാക്കാൻ ഈ രണ്ടു പ്ലാസ്റ്റിക് കുപ്പി മതി

സാധാരണയായി വീട്ടിലെ വാട്ടർ ടാങ്കിൽ വെള്ളം കഴിയുന്ന സമയത്ത് മിക്കപ്പോഴും ടാങ്ക് നിറയ്ക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ ഇങ്ങനെ വാട്ടർ ടാങ്ക് നിറയ്ക്കുന്ന സമയത്ത് ടാങ്കിനകത്ത് വെള്ളം നിറഞ്ഞു പുറത്ത് കവിഞ്ഞ് ഒഴുകിപ്പോകുന്ന സമയത്തായിരിക്കും നാം ഇതെല്ലാം തിരിച്ചറിയാറുള്ളത്. സാധാരണയായി നിങ്ങളുടെ വാട്ടർ ടാങ്ക് നിങ്ങൾ നിറയ്ക്കാൻ തുടങ്ങുന്ന സമയത്ത് തന്നെ .

   

ഇതിനു മുന്നോടിയായി ടാങ്ക് നിറഞ്ഞു പോകുന്നതിന്റെ സൂചന നിങ്ങൾക്ക് ലഭിക്കാൻ വേണ്ടി .ഈയൊരു കാര്യം നിങ്ങൾക്കും ചെയ്തു നോക്കാം. മാത്രമല്ല വാട്ടർ ടാങ്ക് നിറയുന്നതിന് മുൻപേ ഈയൊരു സൂചന ലഭിച്ചാൽ വെള്ളം വെറുതെ പാഴാക്കാതെ സംരക്ഷിക്കാനും നിങ്ങൾക്ക് സാധിക്കും. ഈ രീതിയിൽ ഇനി നിങ്ങളുടെ വീടുകളിലും വാട്ടർ ടാങ്ക് നിറയ്ക്കുന്ന സമയത്ത് ഇക്കാര്യം നിങ്ങൾക്കും ചെയ്തു നോക്കാവുന്നതാണ്.

വളരെ പ്രത്യേകമായി രണ്ടു ചെറിയ പ്ലാസ്റ്റിക് കുപ്പി ഉണ്ട് എങ്കിൽ തന്നെ നിങ്ങളുടെ ഇങ്ങനെയുള്ള ഒരു വലിയ പ്രശ്നത്തെ വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാൻ ഇനി എളുപ്പമാണ്. ഇതിനായി ഒരു പ്ലാസ്റ്റിക് കുപ്പി ഈ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ രണ്ടു കുപ്പികളും നിറച്ചെടുത്ത ശേഷം ഇതിന്റെ രണ്ട് അറ്റത്തും ഒരു കയർ കൊണ്ട് കെട്ടി യോജിപ്പിച്ച് .

വാട്ടർ ടാങ്കിലും പുറത്ത് നിങ്ങൾക്ക് കാണാൻ സാധിക്കുന്ന ഒരു ഭാഗത്തുമായി ഇവർ രണ്ടും സ്ഥാപിക്കുക. ത്ങ്കിൽ വെള്ളം നിറയുന്നത് അനുസരിച്ച് വാർഡ് ടാങ്കിൽ നിന്നും ഈ കുപ്പി പൊന്തി വരികയും താഴെ നിങ്ങൾ സ്ഥാപിച്ചിരിക്കുന്ന കുപ്പി താഴ്ന്നു ഇറങ്ങി വരികയും ഇത് കൃത്യമായ ലെവലിൽ എത്തുമ്പോൾ ടാങ്ക് നിറയുന്നതിനു മുൻപായി ഓഫ് ചെയ്യാൻ സാധിക്കുകയും ചെയ്യും.