ഇതുണ്ടെങ്കിൽ പിന്നെ ഈസ്റ്റ് ഇല്ലെങ്കിൽ എന്താ

സാധാരണയായി നമ്മുടെ വീടുകളിൽ പൊതുവേ എപ്പോഴും സൂക്ഷിക്കുന്ന ഒരു വസ്തു തന്നെയായിരിക്കും ഈസ്റ്റ്. ഇന്ന് വ്യത്യസ്തമായ പല രൂപങ്ങളിലും ഈസ്റ്റ് ലഭ്യമാണ് എങ്കിലും വളരെ പൊതുവായി ഇന്ന് എല്ലാവരും ഉപയോഗിക്കുന്നത് തരി പോലുള്ള ഈസ്റ്റ് മണികളാണ്. ഇത്തരത്തിലുള്ള ഇൻസ്റ്റന്റ് ഈസ്റ്റ് ഉപയോഗിക്കുന്നത് ഭക്ഷണം വളരെ പെട്ടെന്ന് പൊളിച്ച് പൊന്തി കിട്ടുന്നതിനുവേണ്ടി സഹായിക്കും. നിങ്ങളും ഇങ്ങനെ ഇൻസ്റ്റന്റ് ഈസ്റ്റുകൾ ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ മനസ്സിലാക്കേണ്ടത് ചില നാടുകളിൽ പ്രത്യേകിച്ച് ചെറിയ ഗ്രാമങ്ങളിൽ ഇങ്ങനെയുള്ള ചില വസ്തുക്കൾ ലഭിക്കാതെ വരുന്ന സാഹചര്യങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്.

   

നിങ്ങളുടെ വീടുകളിലും ഇങ്ങനെയുള്ള ഈസ്റ്റ് പോലുള്ള കാര്യങ്ങൾ ഇല്ലാതെ വരുന്ന സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു അവസ്ഥയെ മറികടക്കാനും നിസ്സാരമായി നിങ്ങൾക്ക് വീട്ടിൽ തന്നെ ഈസ്റ്റ് സ്വന്തമായി ഉണ്ടാക്കിയെടുക്കാം. ഈസ്റ്റ് ഇങ്ങനെ സ്വന്തമായി നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കുമ്പോൾ കൂടുതൽ മനോധൈര്യത്തോടെ കൂടി ഉപയോഗിക്കാനും വളരെ എളുപ്പത്തിൽ തന്നെ.

ഇവ നിങ്ങളുടെ ഭക്ഷണത്തെ കൂടുതൽ പുളിച്ചു പൊങ്ങുന്നതായി നാച്ചുറലായി നിങ്ങൾ തന്നെ ഉണ്ടാക്കിയെടുത്തു എന്ന് സന്തോഷവും നിങ്ങൾക്ക് ഉണ്ടാകും. ഇത്തരത്തിലുള്ള ഒരു ഇൻസ്റ്റന്റ് സ്വന്തമായി വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ വേണ്ടി അല്പം പഞ്ചസാര ചെറിയ ചൂടുവെള്ളത്തിൽ ലയിപ്പിച്ച് എടുക്കുകയാണ് വേണ്ടത്.

ഇതിനോടൊപ്പം തന്നെ കുറച്ച് മൈദയും ചേർക്കേണ്ടത് ആവശ്യമാണ്. ഒരു ദിവസം രാത്രി പൂർണ്ണമായും ഇത് ഇങ്ങനെ നല്ലപോലെ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ യോജിപ്പിച്ച് ഇളക്കി വച്ചതിനുശേഷം പിറ്റേദിവസം ഇത് നിങ്ങൾക്ക് ഉണക്കിപ്പൊടിച്ചെടുത്ത ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.