ഇനി കത്രിക കൂടുതൽ മൂർച്ചയുള്ളതാക്കാൻ ഇങ്ങനെ ചെയ്യൂ

നമ്മുടെ വീടുകളിലും ചിലപ്പോഴൊക്കെ ഉപയോഗശാലമായ രീതിയിൽ തന്നെ ഉപയോഗിക്കാൻ സാധിക്കാതെ വെറുതെ കിടക്കുന്ന ചില കാര്യങ്ങൾ ഉണ്ടാകും. ഇങ്ങനെ ഉറപ്പായും നിങ്ങൾ മാറ്റിവെച്ച അവസ്ഥയിൽ മൂർച്ചയില്ലാത്ത കത്തിയോ കത്രികയോ നിങ്ങളുടെ വീട്ടിലും ഉണ്ടാകാം എന്ന കാര്യം തീർച്ചയാണ്.

   

പ്രധാനമായും ഇങ്ങനെ മാറ്റിവെച്ച് നിങ്ങളുടെ വീട്ടിലുള്ള ഈ കത്തി കത്രിക എന്നിവയെല്ലാം അതിന്റെ ഏറ്റവും ഫലപ്രദമായ രീതിയിൽ തന്നെ ഉപയോഗിക്കാൻ ഇനി ഇങ്ങനെ നിങ്ങളും ഒന്ന് ചെയ്തു നോക്കൂ. പ്രത്യേകിച്ചും കത്രികയും കത്തിക്കും എല്ലാം ഇരട്ടി മൂർച്ച കിട്ടാൻ വേണ്ടി ഈ നിസ്സാരമായ കാര്യം മാത്രമാണ് നിങ്ങൾ ചെയ്തു കൊടുക്കേണ്ടത്.

പ്രത്യേകിച്ച് ഇതിനുവേണ്ടി ആദ്യമേ നിങ്ങളുടെ കത്രികയ്ക്ക് മുകളിൽ കുറച്ച് പേസ്റ്റ് തേച്ചു പിടിപ്പിക്കുക. മാത്രമല്ല ഈ കത്രിക പിന്നീട് ഉപയോഗശൂന്യമായ പഴയ ബാറ്ററികളിലും മറ്റും നന്നായി ഒന്ന് മുറിച്ചു കൊടുക്കാൻ ശ്രമിക്കുക. കൂട്ടുന്ന ഒരു സിറ്റുവേഷൻ ഈ കത്രികയ്ക്ക് ലഭിക്കുകയും ഇതുവഴി കത്രിക കൂടുതൽ മൂർച്ചയുള്ളതായി മാറുകയും ചെയ്യും. ബാറ്ററി മാത്രമല്ല ഇതിനുവേണ്ടി പഴയ സെറാമിക് പാത്രങ്ങളും ഉപയോഗിക്കാവുന്നതാണ്.

ഇതേ രീതിയിൽ തന്നെ നിങ്ങളുടെ വീട്ടിൽ മാറ്റിവെച്ച അവസ്ഥയിലുള്ള കത്തിയും കത്രികയും എല്ലാം വളരെ പെട്ടെന്ന് മൂർച്ച ആക്കി എടുക്കാൻ വേണ്ടി ഇക്കാര്യം നിങ്ങൾക്കും ചെയ്തു നോക്കാം. പ്രത്യേകിച്ചും ഇനി വീട്ടിൽ ഈ അവസ്ഥയിൽ ഉള്ള കത്രികയും കത്രികയും എടുത്തു വയ്ക്കേണ്ട കാര്യവും വരുന്നില്ല. തുടർന്ന് നിങ്ങൾക്കും ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം .