വീട്ടിൽ തുളസി ഉള്ളവർ ഉറപ്പായും ചെയ്യുക

വരാൻ പോകുന്ന ജന്മാഷ്ടമി ദിവസത്തിൽ പ്രത്യേകിച്ചും നാം അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഇപ്പോഴും ഉണ്ട്. പ്രത്യേകിച്ചും ഈ ഒരു ജന്മാഷ്ടമി ദിവസത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം നമുക്ക് ഏറെ കൂടുതലായി ലഭിക്കുന്ന ഒരു ദിവസമാണ് എന്ന് അറിവ് നമുക്ക് ഉണ്ടായിരിക്കണം. അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസം ക്ഷേത്രദർശനങ്ങൾ നടത്തുമ്പോൾ ഭഗവാനെ പ്രത്യേകമായ വഴിപാടുകളും പ്രാർത്ഥനകളും അർച്ചനകളും ചെയ്യുന്നത് കൂടുതൽ പ്രയോജനം ചെയ്യും.

   

നിങ്ങളും ജീവിതത്തിൽ ഏതു രീതിയിലുള്ള പ്രയാസങ്ങളും അനുഭവിക്കുമ്പോഴും ഈ ഒരു ജന്മാഷ്ടമി ദിവസത്തിൽ നിങ്ങൾക്ക് ഇവയിൽ നിന്നെല്ലാം ഒരു മോചനവും ഒപ്പം മനസ്സിനെ വല്ലാത്ത ഒരു സമാധാനവും സന്തോഷവും ലഭിക്കാൻ ഇത് നിങ്ങളെ സഹായിക്കും. പ്രത്യേകിച്ച് ഈ ഒരു ജന്മാഷ്ടമി ദിവസത്തിൽ .

നിങ്ങളുടെ വീടിന്റെ മുറ്റത്തേക്ക് നോക്കിയാൽ തന്നെ തുളസി സാധാരണയിൽ കവിഞ്ഞ രീതിയിൽ തന്നെ തഴച്ചു വളർന്നു നിൽക്കുന്നതും കൂടുതലായി തളിർത്തു നിൽക്കുന്നതും കാണാം. ഭഗവാനെ അനുഗ്രഹം ഏറ്റവും കൂടുതലുള്ള ഒരു ചെടിയാണ് തുളസി എന്നതുകൊണ്ടുതന്നെ നിങ്ങളുടെ വീടിന്റെ പല ഭാഗങ്ങളിലായി ഇങ്ങനെ തുളസി വച്ചു കൊടുക്കുന്നത് ഏറെ ഗുണം ചെയ്യും.

നിങ്ങളും ഈ രീതിയിൽ നിങ്ങളുടെ വീടിന്റെ പല ഭാഗത്തായി തുളസി വെച്ച് കൊടുക്കുകയും ശ്രീകൃഷ്ണജയന്തി ദിവസത്തിൽ തുളസി ഉപയോഗിച്ച് ഇത്തരത്തിലുള്ള കാര്യങ്ങളിൽ ചെയ്യുകയും ചെയ്യുന്നത് ഏറെ ഫലപ്രദമാണ്. പ്രത്യേകിച്ച് തുളസിയില നുള്ളിയെടുത്ത് നിങ്ങളുടെ പൂജ മുറിയിൽ ഭഗവാന്റെ ചിത്രത്തിന് അടുത്ത് വെച്ച് പ്രാർത്ഥിക്കുന്നതും ഈ ദിവസത്തിൽ ഏറെ ഫലപ്രദമായ രീതിയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.