പല്ലിയെ തുരക്കുന്നത് ഇത്ര എളുപ്പമായിരുന്നു

നമ്മുടെ വീടുകളിലും ചിലപ്പോഴൊക്കെ പള്ളിയിൽ വച്ച് ഉണ്ടാക്കുന്ന സമയത്ത് ഇല്ലാതാക്കാനും തുരുത്തി ഓടിക്കാനും വേണ്ടി പല മാർഗങ്ങളും നാം പരീക്ഷിക്കാറുണ്ട്. എന്നാൽ ഇങ്ങനെ നമ്മുടെ വീടുകളിലും പല്ലികൾ ധാരാളമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിൽ ഇവയെ ഒഴിവാക്കാനും നമ്മുടെ വീട്ടിലുള്ള ആളുകളുടെയും മറ്റും ആരോഗ്യം സംരക്ഷിക്കാനും വേണ്ടി ഇനി നിസ്സാരമായി നിങ്ങൾക്കും ഈ ഒരു കാര്യം ഒന്ന് ചെയ്തു നോക്കാവുന്നതാണ്.

   

ആദ്യമേ ഒരിക്കലും കെമിക്കലുകൾ അടങ്ങിയ മാർഗ്ഗങ്ങൾ ഇത്തരത്തിൽ പല്ലികളെയും മറ്റും തുരത്താൻ വേണ്ടി പ്രയോഗിക്കുന്നത് എന്തുകൊണ്ടും അത്ര അനുയോജ്യമായ രീതിയല്ല. ഇങ്ങനെ ചെയ്യുന്നത് നിങ്ങൾക്കും ആരോഗ്യപരമായി പ്രശ്നങ്ങളുണ്ടാക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഇത്തരത്തിൽ പല്ലിയെയും ചെറുപാറ്റകളെയും മറ്റും തുരത്താൻ വേണ്ടി .

ആദ്യമേ ചെയ്യേണ്ടത് നിസ്സാരമായ ഈ ഒരു പ്രവർത്തി മാത്രമാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഇത് നിങ്ങളുടെ വീട്ടിലുള്ള നാച്ചുറലായ കാര്യങ്ങളാണ് എന്നതുകൊണ്ട് തന്നെ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇതിന്റെ ഭാഗമായി ഉണ്ടാകില്ല. ഇതിനായി ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ച് പുകയില ഉപയോഗിക്കാം. ഇതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അല്പം കാപ്പിപ്പൊടി തന്നെയാണ്.

നന്നായി ഇവ രണ്ടും യോജിപ്പിച്ച ശേഷം അല്പം വെള്ളം ഒഴിച്ച് ഇത് ചെറിയ ഉരുളയാക്കി കുഴച്ചു മാറ്റിയെടുക്കുക. ശേഷം ഇങ്ങനെ ഉണ്ടാക്കിയെടുത്ത ഈ ഒരു ഉരുള ഉപയോഗിച്ച് നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ വരുന്ന പല്ലി പാറ്റ പോലുള്ളവയെ തുരത്തി ഓടിക്കാൻ സാധിക്കും. ഇവ വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എല്ലാം തന്നെ ഈ ചെറിയ ഉരുളകൾ വച്ചു കൊടുക്കാം. തുടർന്ന് വീഡിയോ കാണാം.