ഈ സൂത്രം അറിഞ്ഞാൽ ഇനി ഇറച്ചി വാങ്ങുമ്പോൾ കൂടുതൽ എളുപ്പമായിരിക്കും

വളരെ സാധാരണമായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ ഇറച്ചി വാങ്ങാറുണ്ട് എങ്കിലും ഈ ഇറച്ചി വാങ്ങുന്ന സമയത്ത് നാം ഇങ്ങനെയൊരു കാര്യം ഇറങ്ങിയത് പോകുന്നു എന്നത് യഥാർത്ഥത്തിൽ ഒരു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാവും. പ്രത്യേകിച്ച് ഇറച്ചി വാങ്ങുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും ഇനിയെങ്കിലും ഈ ഒരു കാര്യം തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് ഇത് വാങ്ങി ഉപയോഗിക്കുന്ന സമയത്ത് കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാൻ ഈ ഒരു രീതി നിങ്ങളെ സഹായിക്കും.

   

പ്രത്യേകിച്ചും ഇറച്ചിയും മറ്റും വാങ്ങി ഫ്രിഡ്ജിനകത്ത് സൂക്ഷിക്കുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ആദ്യമേ ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ആളുകളാണ് എങ്കിൽ എപ്പോഴും ഒരുമിച്ച് ഇവ എടുത്തുവയ്ക്കാതെ പകരമായി ഒരു കവറിൽ തന്നെ രണ്ട് ഭാഗത്തായി നടുഭാഗം പിരിച്ചശേഷം എടുത്തു വയ്ക്കുകയാണ് എങ്കിൽ.

ഒരുമിച്ച് വെള്ളത്തിലിട്ട് ലൂസാക്കി എടുക്കുന്നതിന് പകരം ഒരു ഭാഗം മാത്രം എടുത്തു നിങ്ങൾക്ക് ആവശ്യത്തിനു ഉപയോഗിക്കാൻ സാധിക്കും. നേരിട്ട് വെള്ളത്തിൽ ഇട്ട് ഒരുപാട് സമയം കളയുന്നതിനേക്കാൾ ഈ ഇറച്ചി എടുത്ത് പാത്രത്തിലേക്ക് അതിന് മുകളിൽ കുറച്ച് ഉപ്പ് വിതറി കൊടുത്താൽ പെട്ടെന്ന് ഐസ് മെൽറ്റ് ആയി പോകും.

മാത്രമല്ല ഇറച്ചി കഴുകിയ വെള്ളം ഇനി വെറുതെ അങ്ങനെ കളയണ്ട ഇത് ചെടികൾക്ക് ഒഴിച്ചുകൊടുക്കുകയാണ് എങ്കിൽ കൂടുതൽ വളർച്ചയും ആരോഗ്യവും ഇവയ്ക്ക് ലഭിക്കും. ഇറച്ചിയിലേക്ക് മസാല പുരട്ടി കുറച്ച് സമയം പുറത്തുവച്ച ശേഷമാണ് ഇത് പാചകം ചെയ്യുന്നത് എങ്കിൽ കൂടുതൽ രുചി ഉണ്ടാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.