ഇനി ഏതുകാലത്തും ഒച്ചുകൾ ബുദ്ധിമുട്ട് ആകില്ല

ചെറുതും വലുതുമായി ഒരുപാട് ഒച്ചുകൾ നമ്മുടെ വീടുകളിൽ പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇവ നമ്മളെ ഉപദ്രവിക്കുന്നത് അല്ല എങ്കിൽ പോലും ഇതിവയുടെ സാന്നിധ്യം നമുക്ക് ഒരുപാട് അരോചകത്തം ഉണ്ടാകാനും മാനസികമായ പ്രയാസം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. പലർക്കും ഈ ഒരു ജീവിയെ കാണുന്നത് തന്നെ ഒരുപാട് അറപ്പ് ഉണ്ടാക്കുന്ന ഒരു കാര്യമാണ് .

   

എന്നതുകൊണ്ട് ഇതിനെ ഒഴിവാക്കാനായി നിസ്സാരമായ ഇക്കാര്യം മാത്രമാണ് നിങ്ങൾ ചെയ്തു കൊടുക്കേണ്ടത്. പ്രധാനമായും ഇത്തരത്തിലുള്ള ഒച്ചുകളേ ഒഴിവാക്കാൻ വേണ്ടി പലരും പല രീതിയിലുള്ള മാർഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട് എങ്കിലും വളരെ ഉചിതമായി നിസാരമായും നിങ്ങൾക്ക് തന്നെ ചെയ്തു നോക്കാവുന്ന ഇക്കാര്യം ഇനി നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

യഥാർത്ഥത്തിൽ നിങ്ങളുടെ വീടുകളിൽ ഇത്തരത്തിലുള്ള ഒച്ചുകളുടെ സാന്നിധ്യം മറ്റു സമയത്തേക്കാൾ ഉപരിയായി മഴക്കാലത്ത് ധാരാളമായി വർദ്ധിക്കും.എന്നതുകൊണ്ട് ഇതിനെ ഒഴിവാക്കാനായി ആദ്യമേ നിങ്ങൾ ചെയ്തു കൊടുക്കേണ്ടത് ഈ ഒരു പ്രവർത്തി തന്നെയാണ്. ഒരേയൊരു തവണ ഇത് ചെയ്തു നോക്കിയാൽ തന്നെ നല്ല റിസൾട്ട് നിങ്ങൾക്ക് കാണാൻ സാധിക്കുന്നു.

ഇതിനായി ഒരു ഗ്ലാസ്സിലേക്ക് അര ഗ്ലാസ് വെള്ളമെടുത്ത് ഇതിലേക്ക് ഒന്ന് രണ്ട് ടീസ്പൂൺ അളവിൽ ഉപ്പ് ചേർത്ത് കൊടുത്ത് നല്ലപോലെ ഇതിനെ യോജിപ്പിച്ച് എടുക്കാം. നന്നായി മിക്സ് ചെയ്തെടുത്ത ഈ ലായനി ഒരു ചെറിയ സ്പ്രേ ബോട്ടിലിലേക്ക് ആക്കിയ ശേഷം ഒച് വരുന്ന സമയങ്ങളിൽ നേരെ അടിച്ചു കൊടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താൽ ഉറപ്പായും ഇവയെ ഒഴിവാക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.