നിങ്ങൾക്കും ഇതൊക്കെ ചെയ്യാം ഇതൊക്കെ അറിഞ്ഞില്ലെങ്കിൽ മോശം

സാധാരണയായി നമ്മുടെയെല്ലാം വീടുകൾ പലപ്പോഴും അച്ചാർ പോലുള്ള വസ്തുക്കൾ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന രീതിയോ വീട്ടിൽ തന്നെ ഇട്ട അച്ചാർ കുപ്പികളിലാക്കി വയ്ക്കുകയും ചെയ്യാറുണ്ട് എങ്കിൽ കുറച്ചു നാളുകൾ കഴിയുമ്പോൾ ഈ കുപ്പി പിന്നീട് കാലിയാകുമ്പോൾ മറ്റൊന്നിനും വേണ്ടി ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.

   

ഇങ്ങനെ അച്ചാർ ആക്കി വെച്ച കുപ്പികൾ മറ്റൊന്നിനും ഉപയോഗിക്കാൻ സാധിക്കാത്ത വിധത്തിൽ ഉപയോഗശൂന്യമാകുന്ന ഒരു അവസ്ഥ മാറ്റിയെടുക്കാനും നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള കുപ്പികളെ വളരെ ഫലപ്രദമായ രീതിയിൽ തന്നെ ഉപയോഗിക്കാനും ഇനി നിങ്ങൾക്കും സാധിക്കുന്നു. ഇത് മാറ്റിയെടുക്കാൻ വേണ്ടി ഒരു കാര്യവും നിങ്ങൾ ചെയ്യേണ്ടതില്ല വെറും ന്യൂസ് പേപ്പർ മാത്രം മതി.

ന്യൂസ് പേപ്പർ വെറുതെ ഒന്ന് ചുരുട്ടി കഴുകി വൃത്തിയാക്കിയ കുപ്പിക്കകത്തേക്ക് വയ്ക്കുക. ഇങ്ങനെ കുറച്ച് ദിവസം അല്ലെങ്കിൽ കുറച്ച് മണിക്കൂറുകൾ വെച്ചാൽ തന്നെ ഈ ഒരു ഗന്ധം ഇതിനകത്ത് നിന്നും പോയി നിങ്ങൾക്ക് എന്തിനുവേണ്ടി ഉപയോഗിക്കാവുന്ന അവസ്ഥയിലേക്ക് മാറും. ഇതേ രീതി തന്നെയാണ് ഉപയോഗിക്കാതെ മാറ്റിവെച്ച ക്ലാസിനകത്തും ന്യൂസ് പേപ്പർ ചുരുട്ടി വെച്ച് ചെയ്യേണ്ടത്.

മാത്രമല്ല നിങ്ങളുടെ വീട്ടിലും മാറാല പോലുള്ള കാര്യങ്ങൾ ജനലുകളിലും മറ്റും ഉണ്ടാകുന്ന സമയത്ത് ഇത് തട്ടി കളയാൻ ഇനി ഒരു മൂപ്പും കാശുകൊടുത്ത് വാങ്ങേണ്ട കാര്യമില്ല. പകരം നിങ്ങളുടെ വീട്ടിൽ ഉപയോഗശൂന്യമായി മാറ്റി വെച്ച പഴയ ഷോളുകൾ ഉപയോഗിച്ച് ഇക്കാര്യം ചെയ്യാവുന്നതാണ്. ഇതിനായി വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ ചെയ്യുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.