സാധാരണയായി നിങ്ങൾ സ്ഥിരമായി ഉപയോഗിച്ച് വരുന്ന ടോയ്ലറ്റിലെ ബാത്റൂമിൽ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് വഴിവെഴുപ്പ് നിറഞ്ഞ ഒരു അവസ്ഥയിൽ കാണപ്പെടുന്നത്. പ്രത്യേകിച്ചും നിങ്ങളുടെ ബാത്റൂമിലും ഈ രീതിയിൽ വഴുവഴുപ്പ് ആയ ഒരു അവസ്ഥയിലാണ് നിങ്ങളുടെ ബക്കറ്റും കപ്പും ഇരിക്കുന്നത് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കേണ്ടത് ആവശ്യം തന്നെയാണ്. ഏറ്റവും പ്രധാനമായും.
നിങ്ങളുടെ വീടിനകത്ത് ബാത്റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റും കപ്പും എപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കണം. കാരണം ഇവയിൽ നിന്നും പോലും പല രീതിയിലുള്ള അണുക്കളും ഒപ്പം ആരോഗ്യപരമായ ബുദ്ധിമുട്ടുകളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇനി എപ്പോഴും ബാത്റൂമിൽ ഉപയോഗിക്കുന്ന സമയത്ത് ബക്കറ്റും കപ്പും ആവിശ്യശേഷം കമിഴ്ത്തി വയ്ക്കുകയോ വെള്ളം.
കളഞ്ഞ് ഡ്രൈയായി സൂക്ഷിക്കുകയോ വേണം. ഇതിനകത്ത് എപ്പോഴും വെള്ളം നിൽക്കുന്നതുകൊണ്ട് വെള്ളം പിന്നീട് ഉപയോഗിക്കാതെ കിടക്കുകയും ചെയ്യുന്ന ഒരു ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിൽ വഴിവഴപ്പ് വല്ലാതെ കൂടുന്ന ഒരു അവസ്ഥ കാണുന്നത്. ഇനി നിങ്ങളും നിങ്ങളുടെ വീടിനകത്തെ ബാത്റൂമിൽ.
ഈ ഒരു രീതി ചെയ്തു നോക്കുന്നത് എന്തുകൊണ്ടും വളരെയധികം ഫലപ്രദമാണ്. ഇതിനായി ഒരുപാട് രൂപ എന്നും ചെലവാക്കേണ്ട ആവശ്യമില്ല എങ്കിലും പലപ്പോഴും നിങ്ങളുടെ തന്നെ വീട്ടിലുള്ള ഈ ഒരു കാര്യം ഉപയോഗിച്ച് ബക്കറ്റിലും കപ്പലും കാണപ്പെടുന്ന വഴുവഴുപ്പ് വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും. അല്പം ഉപ്പ് മാത്രം മതി ഇതിനെ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.