ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ഇത്രയും ഭയങ്കരന്മാരാണ്…

നാം എല്ലാവരും വീട്ടിൽ തീപ്പെട്ടി ഉപയോഗിക്കുന്നവരാണ്. തീപ്പെട്ടി ഉപയോഗിക്കുമ്പോൾ അതിന്റെ ഒരു ദോഷവശം എന്താണെന്ന് നിങ്ങൾക്ക് അറിയാവുന്നതല്ലേ. തീപ്പെട്ടി വളരെ പെട്ടെന്ന് തണുത്തു പോവുകയും ഉപയോഗശൂന്യമാവുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ സംഭവിക്കുമ്പോൾ നമുക്ക് വലിയ രീതിയിൽ ഒരുപാട് കൊള്ളികൾ നഷ്ടമായി പോകാറുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാനായി നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന ഒരു വസ്തു ഉപയോഗിച്ച് ഒരു കാര്യം ചെയ്യാവുന്നതാണ്.

   

ഇതിനായി നാം നമ്മുടെ വീട്ടിൽ ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളാണ് എടുക്കേണ്ടത്. ഇത്തരത്തിൽ രണ്ട് പ്ലാസ്റ്റിക് കുപ്പികൾ എടുത്തതിനുശേഷം അതിന്റെ വായ്ഭാഗത്തിന് താഴെയായി ചെറുതായി ഒന്ന് മുറിച്ചു കൊടുക്കുക. രണ്ടു കുപ്പികളും ഇത്തരത്തിൽ തന്നെ ചെയ്തതിനുശേഷം അതിന്റെ അഗ്രഭാഗങ്ങൾ ഒരു സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ച് ഒപ്പമാക്കി വയ്ക്കുക. അതിനുശേഷം അതിന്റെ വിപരീതവശങ്ങൾ ചേർത്ത് ഒട്ടിച്ചു കൊടുക്കുക. ഒരു വശത്തെ മൂടി തുറന്നതിനു ശേഷം അതിലേക്ക് തീപ്പെട്ടിക്കൊള്ളികൾ.

വെച്ച് ഊരിയെടുത്ത ഭാഗത്തെ മൂടിക്കകത്തായി തീപ്പെട്ടിയുടെ ഇരുവശത്തും കത്തിക്കാൻ ഉപയോഗിക്കുന്ന മരുന്ന് പേപ്പർ വെട്ടിയെടുത്ത് ഒട്ടിക്കാവുന്നതാണ്. ഇത്തരത്തിൽ ഒട്ടിച്ചതിനുശേഷം മൂടി അടച്ച് സൂക്ഷിക്കുക. ഇത്തരത്തിൽ സൂക്ഷിച്ചു വെച്ചാൽ തീപ്പെട്ടി കൊള്ളികൾ ഒരുപാട് നാളുകളായി കേടു വരാതെയും തണുത്തു പോകാതെയും ഇരിക്കുന്നതാണ്. മറ്റൊരു ടിപ്പായി പറയാനുള്ളത് നമ്മുടെ വീട്ടിലുള്ള വാഷിംഗ് മെഷീനുകൾ വളരെ പെട്ടെന്ന് അഴുക്കുപിടിച്ചു.

പോകുന്നത് നാം അതിൽ ചവിട്ടികൾ കഴുകുന്നത് കൊണ്ടാണ്. ഇത്തരത്തിൽ ചവിട്ടികൾ കഴുകുന്നതുകൊണ്ട് വാഷിംഗ് മെഷീൻ പെട്ടെന്ന് കേടായി പോകുന്നു. ഇത്തരത്തിൽ സംഭവിക്കാതിരിക്കാനായി നാം ഒരു ബക്കറ്റിൽ അല്പം ബേക്കിംഗ് സോഡയും സോപ്പ് ലിക്വിഡും ചൂടുവെള്ളവും ഒഴിച്ച് അതിനുശേഷം ചവിട്ടി അതിൽ മുക്കി വയ്ക്കേണ്ടതാണ്. ഒരു പിവിസി പൈപ്പിന് അറ്റത്തായോ മോപ്പിന്റെ കോലിനോ അറ്റത്തായി ഇത്തരത്തിൽ ഒരു കുപ്പി മുറിച്ച് പിടിപ്പിച്ചു വെക്കുക. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.