ഇതുകണ്ടാൽ നിങ്ങളും ക്ലീനിങ് അറിയാതെ ചെയ്തുപോകും

സാധാരണയായി നിങ്ങളുടെ വീടുകളിൽ പലഭാഗങ്ങളിലും അഴുക്ക് വല്ലാതെ കെട്ടിക്കിടക്കുന്നതിന് ഭാഗമായി ക്ലീനിങ് ചെയ്യുക എന്നത് കുറച്ച് അധികം പ്രയാസമുള്ള ജോലിയായി മാറാം. നിങ്ങളും ഈ രീതിയിൽ ക്ലീനിങ് ജോലികൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഈ ചില രീതികൾ നിങ്ങളെ വളരെയധികം സഹായിക്കുന്നു. പ്രധാനമായും വീടുകളിൽ വൃത്തിയാക്കൽ ജോലികൾ സ്ത്രീകൾ ചെയ്യുന്ന സമയത്ത്.

   

ചില പ്രത്യേകമായ ഭാഗങ്ങളിലേക്ക് കയ്യും ഇവിടെയുള്ള അഴുക്ക് നീക്കം ചെയ്യാൻ സാധിക്കാതെയും ബുദ്ധിമുട്ടുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എന്നാൽ നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഇങ്ങനെ കയ്യെത്താതെയും വൃത്തിയാക്കാൻ സാധിക്കാതെയും വിട്ടുപോകുന്ന ചില സ്ഥലങ്ങൾ വളരെ പെട്ടെന്ന് തന്നെ വൃത്തിയാക്കുന്നതിനു വേണ്ടി ഇനി നിസ്സാരമായി ഈ ചില സൂത്രവിദ്യകൾ പ്രയോഗിച്ചാൽ മതിയാകും. ഇത്തരം വിദ്യകളിലൂടെ ഒട്ടും പ്രയാസപ്പെടാതെ തന്നെ.

നിങ്ങൾക്കും നിങ്ങളുടെ വീട് മുഴുവനായി വൃത്തിയാക്കാൻ സാധിക്കും. ഇങ്ങനെ വൃത്തിയാക്കാൻ വേണ്ടി നിങ്ങൾ ചെയ്തു കൊടുക്കേണ്ടത് നിങ്ങളുടെ അടുക്കളയിലും മറ്റും ജനലരിയിൽ പറ്റിപ്പിടിച്ച് അഴുക്ക് ഇല്ലാതാക്കാൻ സോക്സ് കയറ്റി കൊടുത്ത് വൃത്തിയാക്കിയാൽ മതിയാകും. ഇതേ രീതിയിൽ തന്നെ വൃത്തിയാക്കുന്ന സമയത്ത് മറ്റു ചില ടിപ്പുകൾ കൂടി നിങ്ങളെ സഹായിക്കും.

ഒരു ഇൻസുലേഷൻ ടേപ്പോസ് ടൈപ്പ് ഉപയോഗിച്ച് നിങ്ങളുടെ ലാപ്ടോപ്പ് കമ്പ്യൂട്ടർ കീബോർഡുകൾ എന്നിവയിൽ പറ്റിപ്പിടിച്ച് അഴുക്ക് എടുത്തു കളയാൻ സാധിക്കുന്നു. അല്പം പൗഡറും ബേക്കിംഗ് സോഡ ഉപ്പ് പേസ്റ്റ് എന്നിവ ചേർത്ത് ചെറിയ ഉരുളകളാക്കി സിംഗ് വാഷ് ബേസും എന്നിവയിലും ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.