നിങ്ങളുടെ വീടുകളിലും വസ്ത്രങ്ങളും എപ്പോഴും അലക്കാറുണ്ട് എങ്കിലും പലപ്പോഴും ഇളം നിറത്തിലുള്ള വസ്ത്രങ്ങളിൽ കറപിടിച്ചുകള കഴിഞ്ഞാൽ ഇത് ഇല്ലാതാക്കുക കുറച്ച് അധികം പ്രയാസമുള്ള ജോലിയാണ്. എന്നാൽ വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളിലും പറ്റിപ്പിടിച്ച കറാം മുഴുവനും ഇല്ലാതാക്കാനും വസ്ത്രങ്ങളെ കൂടുതൽ ഫ്രഷായി തോന്നാനും പുതിയത് പോലെ തോന്നുന്ന നിസ്സാരമായ ഈ ഒരു കാര്യം മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ കുട്ടികളും മറ്റും.
ഉണ്ട് എങ്കിൽ പലപ്പോഴും ഇവരുടെ യൂണിഫോം പോലുള്ളവ ധാരാളമായി അഴുക്കും കറയും പിടിച്ച ഒരു അവസ്ഥയിലേക്ക് മാറിയിരിക്കാം. ചിലപ്പോൾ കേസ് സ്കൂളിൽ നിന്നും വരുന്ന സമയത്ത് ഭക്ഷണത്തിന്റെയും മറ്റും കറ യൂണിഫോമിലും വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളിലും പറ്റിപ്പിടിച്ച് എത്ര ഉരച്ചാലും പോകാത്ത ഒരു അവസ്ഥയിലേക്ക് മാറുന്ന സാഹചര്യങ്ങളും ഉണ്ടാകാം.
എന്നാൽ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എല്ലാം നിങ്ങളുടെ വസ്ത്രങ്ങളെ വളരെ പെട്ടെന്ന് തന്നെ പുതിയത് പോലെ ആക്കി മാറ്റുന്നതിന് വേണ്ടി നിസ്സാരമായി നിങ്ങൾ ഇത് മാത്രമാണ് ചെയ്യേണ്ടത്. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് വിനാഗിരിയും കുറച്ച് ബേക്കിംഗ് സോഡയും ഇട്ടതിനുശേഷം ആവശ്യത്തിന് വെള്ളവും.
ഒഴിച്ച് മുക്കി വയ്ക്കേണ്ട വസ്ത്രം ഇതിനകത്ത് കുറഞ്ഞത് ഒരു മണിക്കൂർ നേരമെങ്കിലും മുക്കി വയ്ക്കുക. ഇങ്ങനെ ചെയ്തതിനുശേഷം ഈ ഡ്രസ്സ് ഒരു ബ്രഷ് ഉപയോഗിച്ച് ചെറുതായി കൊടുത്താൽ തന്നെ എത്ര വലിയ കറയും വളരെ പെട്ടെന്ന് പോകുന്നത് കാണാം. നിങ്ങളും ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.