സഹദേവ രാജകുമാരൻ കൂടുതലായി പ്രവർത്തനത്തിൽ കൊണ്ടുവന്ന പ്രത്യേകമായ ഒരു ശാസ്ത്രമാണ് തൊട്ടുകുറി ശാസ്ത്രം. നിങ്ങളും ഈ തൊടുപുഴ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് വളരെയധികം ഫലപ്രദമായിരിക്കും എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. പ്രത്യേകിച്ചും ഇവിടെ നാല് വ്യത്യസ്തങ്ങളായ ചിത്രങ്ങൾ നൽകിയിരിക്കുന്നു. ഈ നാല് ചിത്രങ്ങളിൽ നിന്നും നിങ്ങളുടെ മനസ്സിനെ വല്ലാതെ ആകർഷിച്ച.
നിങ്ങൾക്ക് ഒരുപാട് മനസ്സുകൊണ്ട് അടുപ്പം തോന്നിയ ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കുക. ഇങ്ങനെ നിങ്ങൾ ഇവയിൽ നിന്നും തെരഞ്ഞെടുത്ത ആ ചിത്രം നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹത്തെ എങ്ങനെ പ്രവർത്തിയിൽ എത്തിക്കാം എന്നതിനെക്കുറിച്ച് സംസാരിക്കും.പ്രധാനമായും ഇവിടെ നൽകിയിരിക്കുന്ന ആ നാല് ചിത്രങ്ങൾ ആലില മാൻകുട്ടി ശംഖ് പുള്ളിപ്പുലി എന്നിങ്ങനെയുള്ള വ്യത്യസ്തമായ ഒരു ഇത്തരത്തിലും ബന്ധമില്ലാത്ത ചില ചിത്രങ്ങളാണ്.
വ്യത്യസ്തങ്ങളായ ഈ ചിത്രങ്ങൾക്ക് പുറകിൽ ഒളിച്ചുകിടക്കുന്ന ചില രഹസ്യങ്ങളും അവയിൽ വളരെയധികം വിഭിന്നമായ ചില പ്രത്യേക സ്വഭാവങ്ങളും മനസ്സിലാക്കാൻ സാധിക്കും. നിങ്ങൾ ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് ഇവയിൽ നിന്നും ഏതെങ്കിലും ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കണം. ഇങ്ങനെ നിങ്ങൾ തിരഞ്ഞെടുക്കുന്ന ആ ചിത്രത്തിലൂടെ നിങ്ങൾ ഇപ്പോൾ മനസ്സിൽ ആഗ്രഹിക്കുന്ന.
ആഗ്രഹം ഏത് രീതിയിൽ സംഭവിക്കാം എന്നതും എത്രത്തോളം അതിനെ സാധ്യതകളുണ്ട് എന്നതും മനസ്സിലാക്കാൻ സഹായിക്കും. ഇങ്ങനെ നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഇവയിൽ നൽകിയിരിക്കുന്ന ഏറ്റവും ആദ്യത്തെ ആലിലയുടെ ചിത്രമാണ് എങ്കിൽ ഉറപ്പായും നിങ്ങളെ കാത്തിരിക്കുന്നത് ചില പ്രത്യേക കാര്യങ്ങളാണ്. തുടർന്ന് അറിയാൻ വീഡിയോ കാണാം.