ഒറ്റ മിനിറ്റ് മതി എത്ര വലിയ ബ്ലോക്കും പെട്ടെന്ന് ക്ലിയർ ആകും

സാധാരണയായി നിങ്ങളുടെ വീടുകളിൽ ഒരുപാട് പാത്രങ്ങൾ കഴുകാൻ ഉണ്ടാകുന്ന സമയത്ത് വാഷ്ബേസിനകത്ത് ബ്ലോക്ക് ഉണ്ടാകുന്ന ഒരു അവസ്ഥ കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ തന്നെ സിംഗ് പാത്രങ്ങൾ കഴുകുന്ന സമയത്ത് ബ്ലോക്ക് ആയി വെള്ളം പോകാതെ കെട്ടിക്കിടക്കുന്ന ഒരു അവസ്ഥയിലേക്ക് മാറുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ചും.

   

ഇത്തരത്തിലുള്ള ബ്ലോക്കുകൾ ഉണ്ടാകുന്ന സമയത്ത് ഇത് കുത്തി കളയാൻ പരിശ്രമിക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ നിസാരമായി നിങ്ങൾക്കും ഈ അഴുക്ക് മുഴുവനും പോകുകയും ബ്ലോക്ക് ഒരു തരി പോലും അവശേഷിക്കാത്ത അവസ്ഥയിലേക്ക് മാറ്റാനും സാധിക്കും. ഇങ്ങനെ ബ്ലോക്ക് പെട്ടെന്ന് ഇല്ലാതാക്കി ക്ലിയർ ആക്കി വയ്ക്കുന്നതിനുവേണ്ടി സിങ്കിന്റെ ദ്വാരങ്ങളുടെ ഭാഗത്തേക്ക് കുറച്ച് ബേക്കിംഗ് സോഡയും ഇതിനുമുകളിലായി.

കുറച്ചു വിനാഗിരിയും ഒഴിച്ചു കൊടുക്കുക. എന്നാൽ നിങ്ങളുടെ അടുക്കള ജോലികൾ എല്ലാം തന്നെ ചെയ്തുതീർത്ത ശേഷം സിംഗ് ഡ്രൈ ആയി കിടക്കുന്ന സമയത്ത് വേണം ഈ ഒരു പ്രവർത്തി ചെയ്യാൻ. മാത്രമല്ല നിങ്ങളുടെ വീടുകളിൽ ഇനി ദോശമാവ് പോലുള്ളവ ബാക്കിയാകുന്ന സമയത്ത് ഇത് ഇനി വെറുതെ അങ്ങനെ ഒഴിച്ചു കളയേണ്ട കാര്യമില്ല.

പകരം ഈ ഒരു ദോശമാവ് കുറച്ചുകൂടി ലൂസ് ആക്കിയ ശേഷം നിങ്ങളുടെ വീട്ടിലെ വൃത്തികേടായി കിടക്കുന്ന പല ഭാഗങ്ങളും പെട്ടെന്ന് വൃത്തിയാക്കാൻ ഉപയോഗിച്ചു നോക്കാം. ഇതിനായി ഈ മാവ് ഒരു പ്ലാസ്റ്റിക് കുപ്പിയിലേക്ക് മാറ്റിയശേഷം കുപ്പിയുടെ മൂടിയിൽ ഒരു ദ്വാരമിട്ട് ആവശ്യാനുസരണം ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.