നിങ്ങളും ഈ ചില കാര്യങ്ങൾ അറിഞ്ഞാൽ ഉറപ്പായും ഞെട്ടും

പല രീതിയിലുള്ള ഐഡിയകളും നിങ്ങൾക്ക് ജീവിതത്തിൽ ആവശ്യമാണ് എങ്കിലും ഇവിടെ പറയുന്ന ചില കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉറപ്പായും വളരെയധികം ആവശ്യമായി വരുന്ന ചില സാഹചര്യങ്ങൾ ഉണ്ട്. പ്രധാനമായും നിങ്ങളുടെ അടുക്കള ജീവിതത്തിൽ പലപ്പോഴും പുള്ളി സവോള എന്നിവ ഉപയോഗിക്കാറുണ്ട് എങ്കിലും ചില പ്രത്യേകമായ ഉപയോഗങ്ങൾ ഇവയ്ക്കുണ്ട് എന്ന് നിങ്ങൾ ഇതുവരെയും അറിഞ്ഞിട്ടില്ല.

   

വീട്ടിലെ ബാത്റൂം ക്ലോസറ്റ് എന്നിവ വൃത്തിയാക്കാൻ ഇനി ഒരുപാട് സമയം ചെലവാക്കാതെ വളരെ പെട്ടെന്ന് തന്നെ ഈ ജോലി ചെയ്തു തീർക്കാൻ വേണ്ടി നിങ്ങൾക്ക് കുറച്ച് വെളുത്തുള്ളി ഉപയോഗിച്ച് നോക്കാം. ഇങ്ങനെ നിങ്ങളുടെ വീട്ടിലെ ക്ലോസറ്റ് വൃത്തിയാക്കാൻ വേണ്ടി വെള്ളത്തുള്ളി നല്ലപോലെ ചതച്ചെടുത്ത ശേഷം ഇതിലേക്ക് കുറച്ചു ബേക്കിംഗ് സോഡാ കൂടി ചേർത്ത് ഇത് നന്നായി തിളപ്പിച്ച് എടുക്കുക.

ഇങ്ങനെ തിളപ്പിച്ചെടുത്ത ഈ വെള്ളം നിങ്ങളുടെ വീട്ടിലെ ക്ലോസറ്റിനകത്തേക്ക് ചെറു ചൂടോടുകൂടി തന്നെ ഒഴിച്ചുകൊടുക്കുന്നത് ക്ലാസ്സിനകത്തുള്ള അണുക്കളും കൃമികളും എല്ലാം ചാവാൻ സഹായിക്കും. പലപ്പോഴും എങ്കിലും ഈ ഒരു രീതി ചെയ്യുന്നതുകൊണ്ട് മറ്റുതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും തന്നെ നിങ്ങളുടെ ക്ലോസറ്റിന് ഉണ്ടാകുന്നതില്ല.

മാത്രമല്ല സബോളയുടെ തൊലി നന്നായി തിളപ്പിച്ച് എടുത്ത ശേഷം ഇതിലേക്ക് നിങ്ങളുടെ വീട്ടിലുള്ള വെള്ളി ആഭരണങ്ങൾ ഇട്ടുകൊടുത്താൽ ഇതിനകത്ത് ഉള്ള കറുത്ത നിറത്തിലുള്ള പ്ലാവ് മുഴുവനും പെട്ടെന്ന് പോയി കിട്ടും. എവിടെയെങ്കിലും ദൂരെ യാത്ര പോകാനായി ശ്രമിക്കുന്ന സമയത്ത് പേസ്റ്റ് ബ്രഷ് സൂക്ഷിക്കാനായി പഴയ ഗ്ലൗസ് ഉപയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.