നിങ്ങളുടെ വീടുകളിൽ ഏറ്റവും കൂടുതലായും വൃത്തികേടായി കിടക്കുന്ന നിങ്ങളുടെ ബാത്റൂം വൃത്തിയാക്കാൻ ഇനി ഒരുപാട് സമയം ചെലവാക്കണം എന്ന് കരുതി വിഷമിക്കേണ്ട കാര്യമില്ല. വളരെ എളുപ്പത്തിൽ ചുരുങ്ങിയ സമയം കൊണ്ട് ഒട്ടും ബുദ്ധിമുട്ടാതെ നിങ്ങൾക്കും ഇനി ക്ലോസറ്റ് പോലും വൃത്തിയാക്കാൻ സാധിക്കും. എത്ര കട്ടി പിടിച്ച മഞ്ഞക്കറ ഉള്ള ബാത്ത്റൂം ആണ് എങ്കിലും ഈ ഒരു രീതിയിൽ ചെയ്യുകയാണ്.
എങ്കിൽ ഒട്ടും ബുദ്ധിമുട്ടാതെ നിങ്ങൾക്കും ഇനി പെട്ടെന്ന് വൃത്തിയാക്കി എടുക്കാൻ സാധിക്കും. ഇങ്ങനെ നിങ്ങളുടെ ടോയ്ലറ്റിൽ വളരെ പെട്ടെന്ന് വൃത്തിയാക്കി എടുക്കാൻ വേണ്ടി നിസ്സാരമായി നിങ്ങൾ ചെയ്തു കൊടുക്കേണ്ടതും ഇങ്ങനെ ഒരു ചെറിയ കാര്യം മാത്രമാണ്. ഇതിനായി ഒരു ചെറിയ ബൗളിലേക്ക് കുറച്ച് ഡിഷ് വാഷ് ഏതെങ്കിലും ഒന്ന് ചേർത്ത് കൊടുക്കാം.
ഇതിലേക്ക് ആവശ്യത്തിന് ഇനോ ചേർത്ത് കൊടുക്കുക. ഒരു പാക്കറ്റ് ഈനോ ചേർത്ത് കൊടുക്കുന്നത് തന്നെ വളരെയധികം ഫലവത്തായിരിക്കും. ഇത് നന്നായി ആവശ്യത്തിന് കുറച്ച് വെള്ളം ചേർത്ത് ലയിപ്പിക്കുമ്പോൾ തന്നെ നന്നായി പറഞ്ഞു പൊങ്ങിവരും. ഇതിൽനിന്നും കുറച്ചു മാത്രം എടുത്ത് നിങ്ങളുടെ ടോയ്ലറ്റിലോ ആവശ്യമുള്ള ഭാഗങ്ങളിൽ എല്ലാം തന്നെ ഉപയോഗിച്ച് നിങ്ങൾക്കും.
ഇനി ക്ലീൻ ചെയ്യാവുന്നതാണ്. ഒരു പ്ലാസ്റ്റിക് കുപ്പിയിൽ ആക്കി സൂക്ഷിക്കുകയാണ് എങ്കിൽ ആവശ്യാനുസരണം പെട്ടെന്ന് എടുത്ത് ഉപയോഗിക്കാൻ സാധിക്കും. മാത്രമല്ല ഈ നോടൊപ്പം തന്നെ കുറച്ച് ഏതെങ്കിലും ഒരു സോപ്പ് ചേർത്ത് ഉണ്ടാക്കുന്ന ചെറിയ ഉരുളകൾ ഫ്ലാഷ് ടാങ്കിൽ ഇട്ടു കൊടുത്താൽ ക്ലോസറ്റ് വൃത്തികേട് ആകില്ല. തുടർന്ന് വീഡിയോ മുഴുവൻ കാണാം.