കൈകൊണ്ട് തൊടുക പോലും ചെയ്യാതെ ഇനി നിങ്ങൾക്കും ബാത്റൂം ഈസിയായി ക്ലീൻ ചെയ്യാം

നിങ്ങളുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ബാത്റൂമുകൾ ഇടയ്ക്കിടെ ക്ലീൻ ചെയ്യേണ്ടത് ആവശ്യമായി വരാറുണ്ട്. എന്നാൽ ഇങ്ങനെ ബാത്റൂം വളരെയധികം വൃത്തികേട് ആകുന്ന ഒരു അവസ്ഥ ഉണ്ടാകാൻ പോലും കാരണമാകുന്നത് നിങ്ങൾ ഇത് ശരിയായി ക്ലീൻ ചെയ്യുന്നില്ല എന്നതുകൊണ്ട് തന്നെ ആയിരിക്കാം. നിങ്ങളുടെ ബാത്റൂമും ഈ രീതിയിൽ വളരെ പെട്ടെന്ന് വൃത്തിയാക്കി എടുക്കാൻ.

   

വേണ്ടി നിസ്സാരമായി ഇനി നിങ്ങൾ ഇങ്ങനെ മാത്രം ചെയ്തു കൊടുത്താൽ മതി. പ്രത്യേകിച്ചും നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ബാത്റൂമിനകത്ത് അഴുക്ക് വല്ലാതെ അഴിഞ്ഞുകൂടിയ അവസ്ഥ ഉണ്ടെങ്കിൽ ഈ അഴുക്ക് വളരെ പെട്ടെന്ന് പോകാനായി അല്പം ബേക്കിംഗ് സോഡാ ഉപ്പ് വിനാഗിരി വെള്ളം എന്നിവ ഒരുമിച്ച് ചേർത്ത ശേഷം ബാത്റൂമിനകത്ത് ടൈൽസും ക്ലോസറ്റും എല്ലാം ഒരുപോലെ വൃത്തിയാക്കാൻ.

സാധിക്കും. എന്നാൽ ക്ലോസറ്റ് വൃത്തിയാക്കുന്ന സമയത്ത് നിങ്ങൾക്ക് ഒട്ടും സമയം ഇല്ലാത്ത നേരത്താണ് എങ്കിൽ ഇതിനായി അല്പം ടിഷ്യൂ പേപ്പറും ഇതിനോടൊപ്പം കുറച്ചു ഉപ്പ് ബേക്കിംഗ് സോഡ എന്നിവ ക്ലോസറ്റ് അകത്തേക്ക് ഇട്ടുകൊടുത്ത് മുകളിലൂടെ കുറച്ച് ഏതെങ്കിലും ഒരു ക്ലോസറ്റ് ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ലിക്യ്ഡ് ഒഴിച്ചു കൊടുക്കാം.

ഇത് കൈകൊണ്ട് തൊടുക പോലും ചെയ്യാതെ നിങ്ങളുടെ ക്ലോസറ്റ് വൃത്തിയാക്കാൻ നിങ്ങളെ സഹായിക്കും. തുടർന്ന് ഉപയോഗിക്കുന്ന ചെരുപ്പും ഒപ്പം കുഴൽ കിണറിലെ വെള്ളത്തിൽ നിന്നും ഉള്ള കറപിടിച്ച ടൈമില്‍ തന്നെ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുന്നത് എപ്പോഴും വൃത്തി ആയിരിക്കാൻ സഹായിക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.