മിക്കവാറും വീടുകളിലും ഏതെങ്കിലും തരത്തിലുള്ള പഴുത്ത പഴവർഗ്ഗങ്ങൾ കൊണ്ട് വയ്ക്കുന്ന സമയത്ത് ചെറിയ ഈച്ചകൾ വരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. പലപ്പോഴും പഴം ചക്ക പോലുള്ളവയുടെ കാലമായി കഴിഞ്ഞാൽ ധാരാളമായി ഈച്ചകൾ വീടിനകത്തേക്ക് കടന്നു വരാം. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ധാരാളമായി ഈച്ചകളെ കാണുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങളും ഈ ഒരു രീതി പരീക്ഷിച്ചു നോക്കൂ.
മഴക്കാലം ആകുമ്പോൾ പ്രധാനമായും ഇത്തരം ഈച്ചകളുടെ സാന്നിധ്യം വലിയതോതിൽ വർധിച്ചു വരുന്നത് കാണാം. എന്നാൽ നിങ്ങളുടെ വീടുകളിലേക്ക് കടന്നുവരുന്ന ഇത്തരം ഈച്ചകളെ വളരെ നിസ്സാരമായി ഇല്ലാതാക്കാൻ വളരെ ചിലവ് കുറഞ്ഞ ഒരു മാർഗ്ഗമാണ് ഇന്ന് ഇവിടെ പറയുന്നത്. ഈ വീഡിയോയിൽ പറയുന്ന രീതിയിലുള്ള മാർഗം നിങ്ങൾ പരീക്ഷിച്ചു നോക്കിയാൽ ഉറപ്പായും നിങ്ങൾക്ക് നല്ല റിസൾട്ട് കിട്ടും എന്നത് തീർച്ചയാണ്.
ഇങ്ങനെ ചെയ്തുകൊണ്ടുതന്നെ നിങ്ങളുടെ വീടിനകത്തേക്ക് വരുന്ന ഓരോ ഈച്ചയെയും ഇല്ലാതാക്കാനും വീഴ്ചകൾക്ക് പകരമായി നിങ്ങളുടെ ഭക്ഷണപദാർത്ഥങ്ങൾ വളരെ ആരോഗ്യപ്രദമായി സൂക്ഷിച്ചു വയ്ക്കാനും സാധിക്കും. ഇതിനായി ഒരു ചെറിയ മോഡിയുള്ള പാത്രത്തിലേക്ക് കുറച്ച് ആപ്പിൾ സിഡാർ വിനിഗർ ഒഴിച്ചു കൊടുക്കാം.
ഇതിലേക്ക് കുറച്ച് ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് ഹാൻഡ് വാഷ് ഒഴിച്ചുകൊണ്ട് ഇളക്കി യോജിപ്പിക്കാം. ശേഷം ഈ പാത്രം ഒരു പ്ലാസ്റ്റിക് കവറോ അലൂമിനിയം ഫോയിൽ ഉപയോഗിച്ച് കെട്ടിവയ്ക്കുക. ഇതിനു മുകളിലായി ചെറിയൊരു ഉപകാരങ്ങൾ കൂടി ഇട്ടു കൊടുക്കണം. ഇത് നിങ്ങളുടെ ഭക്ഷണപദാർത്ഥങ്ങൾ വയ്ക്കുന്ന ഭാഗങ്ങളിലായി വെച്ചു കൊടുക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.