നമ്മുടെയെല്ലാം വീടിന്റെ മുറ്റത്ത് പലതരത്തിലുള്ള പൂക്കളും ചെടികളും കാണാറുണ്ട് എങ്കിലും ഇവയെല്ലാം അതിന്റെ ശരിയായ രീതിയിൽ പരിപാലിച്ചു വളർത്തിയില്ല എങ്കിൽ ഇതിന്റെ ഭാഗമായി വലിയ ദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ചെറുതായി ഒന്ന് ശ്രദ്ധ കുറഞ്ഞാൽ പോലും ശരികൾ ശരിയായി പൂക്കാതെയും ചിലപ്പോഴൊക്കെ വളരെ പെട്ടെന്ന് നശിച്ചു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതുകൊണ്ടുതന്നെ നിങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഏത് തരത്തിലുള്ള ചെടികളാണ് എങ്കിലും അതിന് ആവശ്യമായ രീതിയിലുള്ള പരിപാലനം നൽകേണ്ടത് വലിയ ഒരു ആവശ്യകത തന്നെയാണ്. കൃത്യമായി പറയുകയാണ് എങ്കിൽ മറ്റു ചെടികളെ അപേക്ഷിച്ച് മുല്ല ചെരിക്ക് കൃത്യമായി പരിപാലനം ആവശ്യമാണ്. പലരും ഇത് അറിയാതെ ചെടിക്ക് ആവശ്യമായ അളവിൽ വെള്ളമോ വെള്ളമോ നൽകാതെയും.
മറ്റു ചിലപ്പോഴൊക്കെ ഇതിന്റെ കൊമ്പുകളും ചില്ലകളും ശരിയായി വെട്ടിയൊതുക്കാതെ നിൽക്കുന്നതിന്റെ ഭാഗമായി പൂക്കൾ ഉണ്ടാകാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നിറയെ ഇലകളും വള്ളികളും ചില്ലകളും ഉണ്ട് എങ്കിലും പലപ്പോഴും മുല്ല ചെടിയിൽ പൂക്കൾ ഉണ്ടാകാതെ നിൽക്കുന്നത് ഇതിന് അധികമായ അളവിൽ ചില്ലകൾ ഉണ്ടാകുന്നത് കൊണ്ടാണ്.
ഇതിന്റെ താഴ്ഭാഗത്തുനിന്നും അധികമായി പുറത്തേക്ക് വരുന്ന ജില്ലകൾ വള്ളി വീഥിയിലാണ് പഠർന്നു പിടിക്കാറുള്ളത്. എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന വള്ളികളെ എപ്പോഴും വെട്ടിമാറ്റാൻ ആയി ശ്രദ്ധിക്കണം. ഇങ്ങനെ എപ്പോഴും ശരിയായി കൃത്യമായി പരിപാലനം നൽകി സംരക്ഷിക്കുകയാണ് എങ്കിൽ കൂടുതൽ പൂക്കൾ ഉണ്ടാകാനും നിറയെ മാത്രമായി ഇലകൾ കാണാത്ത ഒരു അവസ്ഥ ആയിപ്പോലും കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.