സാധാരണയായി വീടുകളിൽ ഒരുപാട് ജോലിത്തിരക്കുള്ള സമയങ്ങളിൽ സ്ത്രീകൾക്ക് പെട്ടെന്ന് അടുക്കളേ ജോലി തീർക്കാൻ സാധിക്കാതെ വരുന്ന സമയങ്ങളിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് അടുക്കളയിലെ പാത്രം കഴുകുന്ന സിങ്ക്. ഈ സിങ്കിനകത്ത് ഭക്ഷണത്തിന്റെ വേസ്റ്റുകൾ കെട്ടിക്കിടന്ന് പിന്നീട് പാത്രം കഴുകുന്ന സമയത്ത് വേസ്റ്റ് മുഴുവൻ അതിലടിഞ്ഞുകൂടി വെള്ളം പോകാതെ ബ്ലോക്ക് ആകുന്ന ഒരു അവസ്ഥ ഉണ്ടാകാം.
മാത്രമല്ല ഈ സിങ്കിനകത്തുള്ള പൈപ്പിനകത്തും പിന്നീട് ബ്ലോക്ക് വന്ന് വെള്ളം ഒരുതരത്തിലും പോകാതെ കെട്ടിക്കിടക്കുന്ന അവസ്ഥകൾ ഉണ്ടാകും. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ അഴുക്കും വെയ്സ്റ്റും കെട്ടിക്കിടന്ന് വെള്ളം പോകാതെ ബ്ലോക്ക് ആകുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഒരു വീഡിയോ കണ്ടു നോക്കണം. കാരണം നിങ്ങളുടെ അടുക്കളയിൽ നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിൽ.
അഴുക്കും വേസ്റ്റും വളരെ പെട്ടെന്ന് പോകാനും അടുക്കള ജോലികൾ പെട്ടെന്ന് തീർക്കാനും ഇത് നിങ്ങളെ സഹായിക്കും. ഒരു സ്റ്റീൽ ഗ്ലാസ് മാത്രമാണ് ഇതിനായി നിങ്ങൾക്ക് ആവശ്യം. മറ്റൊരു മെഷീനും ഉപകരണങ്ങളോ ഇല്ലാതെ ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് അഴുക്കും ബ്ലോക്ക് പെട്ടെന്ന് മാറ്റാൻ സാധിക്കും.
ഒരു ഗ്ലാസ് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിൽ സിങ്കിനകത് വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത് നല്ലപോലെ ഏയർ ടൈറ്റ് ആക്കുന്ന രീതിയിൽ അമർത്തി കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം പോകാനുള്ള ഗ്യാപ് സ്റ്റീൽ ഗ്ലാസിന്റെ എയർ മുലം തന്നെ ലഭ്യമാകുകയും ബ്ലോക്ക് പെട്ടെന്ന് മാറുകയും ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.