സാധാരണയായി വിവാഹ ചടങ്ങുകൾക്കും മറ്റും പോകുമ്പോഴാണ് പത്തിരി ഉണ്ടാക്കി കഴിക്കുന്നത് അധികവും കാണാറുള്ളത്. എന്നാൽ ഇത്തരത്തിൽ ചടങ്ങുകളുടെ സമയമല്ലാതെ തന്നെ നിങ്ങൾക്കും പത്തിരി വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാൻ സാധിക്കും. എത്ര അറിയാത്ത ആളുകൾക്കും വളരെ നിസ്സാരമായി ഇനി എത്ര പത്തിരി വേണമെങ്കിലും സ്വന്തമായി വീട്ടിൽ ഉണ്ടാക്കാം.
എങ്ങനെ പത്തിരി ഉണ്ടാക്കാനായി ചെറിയ ടിപ്പുകൾ മാത്രം അറിഞ്ഞിരുന്നാൽ മതി. കൃത്യമായി വൃത്താകൃതിയിൽ ഒരുപാട് പത്തിരി ഇനി നിങ്ങൾക്കും നിസ്സാരമായി പരത്താം. സ്വന്തം വീട്ടിൽ മാവ് നല്ലപോലെ കുഴച്ചു പരുവം ആക്കിയ ശേഷം ചപ്പാത്തി മേക്കറും പത്തിരി മേക്കറും ഉപയോഗിച്ച് നിങ്ങൾക്കും വളരെ ഭംഗിയായി ഇനി പത്തിരി ഉണ്ടാക്കാം.
പലർക്കും പത്തിരി നല്ല നൈസ് ആയി ഷേപ്പ് ഉണ്ടാക്കാൻ ആണ് ബുദ്ധിമുട്ട് ഉണ്ടാകാറുള്ളത്. എന്നാൽ ഈ ചില ടിപ്പുകൾ അറിഞ്ഞാൽ നിങ്ങൾക്കും വളരെ എളുപ്പത്തിൽ ഒരുപാട് പത്തിരി വൃത്താകൃതിയിൽ ഉണ്ടാക്കാൻ സാധിക്കും. ഒരു പഴയ പ്ലാസ്റ്റിക് പ്ലൈറ്റ് കവർ ഉപയോഗിച്ച് നിങ്ങൾക്കും ധാരാളം പത്തിരി ഉണ്ടാക്കാം. ഇങ്ങനെ ഉണ്ടാക്കിയ ശേഷം ഈ പത്തിരി മുഴുവൻ സൂക്ഷിച്ചു വയ്ക്കുന്നതിന് വേണ്ടി.
പ്ലാസ്റ്റിക് ഓരോ പത്തിരിയും ഇട്ടതിനുശേഷം ഇതിന് മുകളിലൂടെ ഒരു പ്ലാസ്റ്റിക് കവർ വെച്ച് കൊടുക്കാം. ഇങ്ങനെ വെച്ചുകൊടുത്താൽ പത്തിരി പരസ്പരം ഒട്ടിപ്പിടിക്കാതെ തന്നെ നിങ്ങൾക്കും ഉപയോഗിക്കാം. ഇങ്ങനെ പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ട് ഫ്രിഡ്ജിനകത്ത് സൂക്ഷിക്കുകയാണ് എങ്കിൽ ഒരുപാട് നാളത്തേക്ക് ഈ ഓരോ പത്തിരിയും എടുത്തു വയ്ക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.