ഒരുപാട് ഇഷ്ടത്തോടെയാണ് ചെടികൾ തട്ടുവളർത്തുന്നത് എങ്കിലും പലപ്പോഴും പല സാഹചര്യങ്ങളും ചെടികൾ പൂക്കാതെയും കായ്ക്കാതെയും നിൽക്കുന്നത് ഒരുപാട് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇങ്ങനെ നിങ്ങളുടെ ചെടികൾ പൂക്കുന്നതിനും വായിക്കുന്നതിനും ആയി പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ മരുന്നുകളും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ശീലവും തമ്മിൽ പലർക്കും ഉണ്ട്.
മണ്ണിന്റെ യഥാർത്ഥ ഫലപുഷ്ടി നഷ്ടപ്പെടുത്തുന്ന ഇത്തരത്തിലുള്ള കാര്യങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ വളരെ നാച്ചുറലായി നിങ്ങളുടെ വീട്ടിൽ വെറുതെ ചില കാര്യങ്ങൾ കൊണ്ട് നിങ്ങൾക്ക് പലതും ചെയ്യാൻ ആകും. പ്രത്യേകിച്ചും പൂക്കൾ ധാരാളമായി ഉണ്ടാകുന്നതിനുവേണ്ടി ചെടികളിൽ ഈ ഒരു കാര്യങ്ങൾ മാസത്തിൽ ഒരുതവണ എങ്കിലും ചെയ്തു നോക്കണം.
തുടർച്ചയായി രണ്ടോ മൂന്നോ തവണ ചെയ്താൽ തന്നെ വലിയ മാറ്റം ചെടികളിൽ കാണാനാകും. ഞാൻ നിങ്ങളുടെ ചെടികളിൽ കൂടുതൽ ആരോഗ്യകരമായി വളരുന്നതിന് വേണ്ടി ഇത് ചെയ്തു നോക്കാം. ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളമെടുത്ത് ഇതിലേക്ക് ഒന്ന് രണ്ടോ പഴത്തിന്റെ തൊലി ഇട്ടു കൊടുക്കാം. ഇതിനോടൊപ്പം തന്നെ ഒരു മുട്ടത്തുണ്ട് ചെറുതായി കൈകൊണ്ട് പൊടിച്ച് ഇട്ടു കൊടുക്കുക.
ഒരാഴ്ച ഇത് അനക്കാതെ മാറ്റിവയ്ക്കാം. ശേഷം ഈ വെള്ളം രണ്ട് ഇരട്ടി വെള്ളം ചേർത്ത് ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കാം. ഇങ്ങനെ ചെയ്താൽ ഉറപ്പായും നിങ്ങളുടെ ചെടികളിൽ നിറയെ പൂക്കൾ ഉണ്ടായി കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ നൽകും. പൂക്കാതെ നിൽക്കുന്ന ചെടികൾക്ക് എല്ലാം ഇതൊന്നു പരീക്ഷിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.