കണ്ണാടി പോലെ ഇനി ഫ്രിഡ്ജും തിളങ്ങും ഇങ്ങനെ ചെയ്താൽ

സാധാരണ നാം വീട്ടിൽ ഉപയോഗിക്കുന്ന ഫ്രിഡ്ജ് മറ്റ് പല ഇലക്ട്രിക്കൽ ഉപകരണങ്ങളും കണ്ണാടി മിററുകൾ എന്നിവയെല്ലാം തന്നെ ഒരുപാട് നാളുകൾ കഴിഞ്ഞാൽ അഴുക്കുപിടിച്ചതുപോലെയോ വെള്ളം കെട്ടിനിന്ന് കേടു സംഭവിക്കുന്നത് പോലെ തോന്നാം. എന്നാൽ നിങ്ങളുടെ ഇത്തരത്തിലുള്ള എല്ലാ വസ്തുക്കളും വളരെ വൃത്തിയായി മനോഹരമായി തിളങ്ങുന്ന രീതിയിൽ തന്നെ സൂക്ഷിക്കാൻ ഒരു സൂത്രവിദ്യ ഉണ്ട്.

   

ഇങ്ങനെ നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന ഫ്രിഡ്ജിന്റെ ഡോറും അഴുക്കുപിടിച്ചു നിറമില്ലാത്തതുപോലെ തോന്നുന്നു എങ്കിൽ ഉറപ്പായും മാസത്തിൽ ഒരു തവണ ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കാം. ഇത് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ കണ്ണാടിയിലും മോഷ്ടിലും മേശയിലുമെല്ലാം ഉപയോഗിക്കാവുന്നതാണ്.

ഇതിനായി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് അര മുറി നാരങ്ങ പിഴിഞ്ഞ് ചേർത്ത ശേഷം നല്ല സോഫ്റ്റ് ആയ കോട്ടൺ തുണി ഉപയോഗിച്ച് ഈ മിക്സ് നിങ്ങളുടെ അഴുക്കുപിടിച്ച ഭാഗങ്ങളിലെല്ലാം തന്നെ തുടച്ചു കൊടുക്കാം. എങ്ങനെ തുടയ്ക്കുന്ന സമയത്ത് വളരെ സോഫ്റ്റ് ആയി തുടയ്ക്കാൻ ശ്രദ്ധിക്കണം.

ഇത് ഉപയോഗിച്ച ശേഷം ഈ ഭാഗങ്ങളെല്ലാം ഉണങ്ങി ഡ്രൈ ആയാൽ വീണ്ടും ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരിയും രണ്ട് ടീസ്പൂൺ വെള്ളവും ഒഴിച്ച് മിക്സ് ചെയ്ത് കൊണ്ട് തുടച്ചെടുക്കാം. ഇത് മാസത്തിൽ ഒരു തവണ ചെയ്താൽ മതി ഉറപ്പായും ആദ്യ യൂസിങ് തന്നെ നിങ്ങളുടെ വസ്തുക്കളെല്ലാം കണ്ണാടി പോലെ തിളങ്ങും. ഉറപ്പായും ഇങ്ങനെ ചെയ്തു നോക്കു. തുടർന്ന് വീഡിയോ മുഴുവൻ കാണാം.