എത്ര പുറ്റിപിടിച്ച കാരണം ഈസിയായി ഇല്ലാതാക്കാൻ ഈ ഒരു ഇല മതി

സാധാരണയായി ശർമം ഡ്രൈ ആകുമ്പോൾ ചർമ്മത്തിൽ ഉണ്ടാകുന്ന പുട്ടു പിടിക്കുന്ന അവസ്ഥ തലയിലെ ചർമത്തിലും കാണുന്നുണ്ട്. തലയോട്ടിയിൽ കാണപ്പെടുന്ന ഇത്തരത്തിലുള്ള ട്രെയിനറിന്റെ ഭാഗമായിട്ടാണ് താരനും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത്.നിങ്ങളുടെ തലയിലും ഇത്തരത്തിൽ പൊറ്റുപിടിച്ച രീതിയിൽ താരൻ ബുദ്ധിമുട്ടുകൾ കാണുന്നുണ്ടെങ്കിൽ.

   

തീർച്ചയായും നിങ്ങൾ ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി പല കെമിക്കലുകൾ അടങ്ങിയ മരുന്നുകളും ഉപയോഗിച്ച് നോക്കിയിട്ടുണ്ടാകും. എന്നാൽ ഒരിക്കലും ഇത്തരം കെമിക്കലുകൾ അടങ്ങിയ ഷാമ്പു ക്രീമുകൾ എന്നിവ ഉപയോഗിക്കുമ്പോൾ ഇത് കൂടുതൽ ബുദ്ധിമുട്ടുകൾക്ക് കാരണമാകും. അതുകൊണ്ടുതന്നെ നിങ്ങളും തലയിൽ താരൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് എങ്കിൽ.

ഇതിനായി ഒരിക്കലും കെമിക്കലുകൾ അടങ്ങിയ ഷാംപൂ സോപ്പ് മറ്റു ക്രീമുകളും ഉപയോഗിക്കരുത്.ഇവ ഉപയോഗിക്കുന്നത് വഴി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാനാണ് ഇടയാകുന്നത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ പ്രകൃതിദത്തമായ രീതിയിൽ വീട്ടിൽ വച്ച് തന്നെ ഈ താരനും മറ്റു പ്രശ്നങ്ങളും ഇല്ലാതാക്കാം. ഇതിനായി ഒരുപിടി മുരിങ്ങയില ആണ് ആവശ്യം. മുരിങ്ങയിലയിലേക്ക് അല്പം കഞ്ഞിവെള്ളം കൂടി ചേർക്കണം.

ഇവ രണ്ടും ചേർത്ത് മിക്സിയുടെ ചെറിയ ജാറിൽ നല്ലപോലെ അരച്ച് ജ്യൂസ് രൂപത്തിലാക്കി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ഇതിലേക്ക് ഒരു നാരങ്ങയുടെ നാലോ അഞ്ചോ തുള്ളി ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഇങ്ങനെ തയ്യാറാക്കിയ ഈ മിക്സ് നിങ്ങളുടെ തലയോട്ടിയിൽ നല്ലപോലെ കൈകൊണ്ട് മസാജ് ചെയ്തു പിടിപ്പിക്കുക. ശേഷം 20 മിനിറ്റിന് കഴിഞ്ഞ് സാധാരണ വെള്ളത്തിൽ തല കഴുകിയെടുക്കാം. ഒരിക്കലും ഷാമ്പു സൂപ്പ് എന്നിവ ഇതിന് ശേഷം ഉപയോഗിക്കരുത്. തുടർന്ന് വീഡിയോ കാണാം.