ചർമ്മത്തെ ബാധിക്കുന്ന ഒരുപാട് നിർത്തുക ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നാം അറിഞ്ഞിട്ടുണ്ടാകാം. എന്നാൽ പ്രധാനമായും ഇത്തരത്തിൽ പലർക്കും ഡ്രൈ സ്കിൻ ഉണ്ടാകുന്നതിന്റെ ഭാഗമായി ചർമ്മത്തിൽ വലിയ ചൊറിച്ചിലും അനുഭവപ്പെടാം. ഒരുപാട് ആളുകളുടെ അനുഭവിക്കുന്ന ഈ ഡ്രൈ സ്കിൻ എന്ന അവസ്ഥയും മറികടക്കുന്നതിന് വേണ്ടി പല ഉപാധികളും നാം അന്വേഷിച്ചിരിക്കാം.
എന്നാൽ നിങ്ങളുടെ മാറുന്നതിനു വേണ്ടി ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഒരു എണ്ണയാണ് നാൽപ്പാമരാദി എണ്ണ. ഈ എണ്ണ ഉപയോഗിക്കുമ്പോൾ ചർമത്തിന്റെ ഡ്രൈന്സ് മാറി കൂടുതൽ മൃദുലമാവുകയും അല്പം കൂടി തിളക്കം വർദ്ധിപ്പിക്കാനും. എന്നാൽ എപ്പോഴും ഈ എണ്ണ ഉപയോഗിക്കുമ്പോൾ കുളിക്കുന്നതിന് അരമണിക്കൂർ മുൻപേ തന്നെ ചർമ്മത്തിൽ പുരട്ടിയിരുന്നു.
എണ്ണ ഉപയോഗിക്കുമ്പോൾ അതിലേക്ക് ആവശ്യത്തിന് പച്ചമഞ്ഞൾ കൂടി ചതച്ച് ചേർത്ത ശേഷം ശരീരത്തിൽ പുരട്ടുക. ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ് ഇതിന്റെ യഥാർത്ഥ നമുക്ക് ലഭിക്കുന്നത്. ഈ നാൽപരാമരാദി എണ്ണ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ ഉപരിയായി കൂടുതൽ ഗുണം ലഭിക്കുന്നതിന് ഇത് നിങ്ങൾക്ക് തന്നെ വീട്ടിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്.
ഇതിനായി നാല്പമരം ആയി ഉപയോഗിക്കുന്ന അസ്ഥി എത്തി അറിയാൻ നേരം എന്നിവയും ഇതിനോടൊപ്പം ത്രിഫലയും ചേർത്ത് ഒപ്പം തന്നെ മറ്റുചില ഘടകങ്ങൾ കൂടി ഉപയോഗിച്ച് ഉപയോഗിക്കുന്ന വെളിച്ചെണ്ണയുടെ നാല് ഇരട്ടി വെള്ളം ചേർത്ത് തിളപ്പിച്ച് ഉപയോഗിക്കാം. ശരീരത്തിൽ വേണം ഇതിലേക്ക് പച്ചമഞ്ഞൾ ചേർക്കാൻ. ചർമ്മത്തിനു ചൊറിച്ചിൽ വരൾച്ച എന്നിവയെല്ലാം മാറി ചർമം കൂടുതൽ മൃഗമാക്കുന്ന മനോഹരമായ ചർമം സ്വന്തമാക്കുന്നതിനും ഈ എണ്ണ സഹായിക്കും.തുടർന്ന് വീഡിയോ കാണാം.