കൈപ്പക്ക ജ്യൂസ് കുടിച്ചാൽ പ്രമേഹം കുറയുമെന്ന് ചിന്തിച്ചവരുടെ കൂട്ടത്തിൽ നിങ്ങളും ഉണ്ടോ

ഇന്ന് കേരളത്തിൽ 21 ശതമാനത്തിൽ അധികം ആളുകളും പ്രമേഹം എന്ന രോഗത്തിന്റെ അടിമകളാണ്. അതിലേറെ ആളുകൾ പ്രമേഹം ഉണ്ടാകാൻ സാധ്യതയുള്ള പ്രീ ഡയബറ്റിക് കണ്ടീഷന് നൽകുന്ന ആളുകളാണ്. ഇത്രയേറെ പ്രമേഹ രോഗികൾ നമ്മുടെ നാട്ടിൽ ഉണ്ടാകാനുള്ള കാരണവും നമ്മുടെ ഒരു ഭക്ഷണരീതി തന്നെയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. നാം ഇഷ്ടത്തോടെ കഴിക്കുന്ന ഈ ഭക്ഷണമാണ്.

   

നമ്മുടെ എല്ലാവിധ രോഗങ്ങൾക്കും അടിസ്ഥാന കാരണം എന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ് നാം ഇന്നും ഇത് കഴിച്ചുകൊണ്ടിരിക്കുന്നത്. പ്രമേഹത്തിന് മാത്രമല്ല മറ്റു പല രോഗങ്ങൾക്കും ഇത് ഒരു വില്ലനായി പ്രവർത്തിക്കുന്നു എന്നതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണരീതിയിൽ നിന്നും കാർബോഹൈഡ്രേറ്റ് അടങ്ങിയ ചോറ് പരമാവധിയും ഒഴിവാക്കാം. ഇതില്ലാതെ സാധിക്കില്ല എന്ന് അവസ്ഥയുള്ള ആളുകളാണ് .

എങ്കിൽ പരമാവധിയും തവിട് ഉള്ള അരി ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. മാത്രമല്ല ചോറിനു പകരമായി ചപ്പാത്തി ഒരിക്കലും ഒരു നല്ല പ്രതിവിധി അല്ല. ഓട്സ് റാഗി എന്നിവ കഴിക്കുന്നത് കൊണ്ട് ദോഷമില്ല എങ്കിലും ദിവസത്തിന്റെ ഏതെങ്കിലും ഒരു നേരം മാത്രമായി ഇത് ചുരുക്കാം. മാത്രമല്ല ഇവയും തവിടോടുകൂടിയവ വാങ്ങി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

പാവക്ക ജ്യൂസ് കുടിച്ചുകൊണ്ട് പ്രമേഹം കുറയ്ക്കാം എന്ന ചിന്ത പണ്ട് മുതലേ ആളുകളുടെ മനസ്സിലുള്ള ഒരു ചിന്തയാണ്. എന്നാൽ പാവക്ക ഈ ഡയറ്റിനോട് കൂടി തന്നെ കുടിക്കുകയാണ് എന്നുണ്ടെങ്കിൽ കൂടുതൽ ഗുണം ലഭിക്കും എന്ന് മാത്രം. ഇന്റർമിറ്റ് ഫാസ്റ്റിംഗ് പോലുള്ളവ ചെയ്യുന്നത് പ്രമേഹത്തിന് മറ്റൊരു രോഗങ്ങളെയും തടുത്തുനിൽക്കാൻ സഹായിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.