മിക്കപ്പോഴും നാം ക്ഷേത്രത്തിൽ പോകുന്നത് നമ്മുടെ ഇഷ്ടദേവനെയോ ദേവിയെയോ കാണുന്നതിനും നേരിട്ട് പ്രാർത്ഥനകൾ അർപ്പിക്കുന്നതിനും വേണ്ടിയാണ്. എന്നാൽ ഇങ്ങനെ ക്ഷേത്രത്തിൽ പോകുന്ന സമയങ്ങളിൽ ചിലർക്കെങ്കിലും ചില വ്യത്യസ്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. പ്രധാനമായും ഇത്തരം ചില അനുഭവങ്ങൾ അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാം.
ഒരുപാട് ആളുകൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. ക്ഷേത്രദർശനം നടത്തുന്ന സമയങ്ങളിൽ നിങ്ങൾക്ക് കാണപ്പെടുന്ന ഈ ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. പലപ്പോഴും ഇഷ്ടദേവന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്ന സമയത്ത് ആളുകളിൽ പ്രത്യേകമായ ഒരു സുഗന്ധം അനുഭവപ്പെടുന്ന അവസ്ഥയോ, പ്രത്യേകമായ ഒരു കുളിർമശനെ തോന്നുകയോ ചെയ്യുന്നു .
എങ്കിൽ തീർച്ചയായും നിങ്ങൾ മനസ്സിലാക്കേണ്ടത് നിങ്ങളുടെ ഇഷ്ട ദേവന്റെ സാന്നിധ്യം നിങ്ങളുടെ അടുത്ത് ഉണ്ട് എന്നതാണ്. നിങ്ങളുടെ ശരീരത്തിലെ നിങ്ങളുടെ ചുറ്റുഭാഗത്ത് എവിടെയോ ഈ ഭഗവാൻ വന്നു നിൽക്കുന്നു എന്നതിന്റെ സൂചനയാണ് ഇത്. അതുപോലെതന്നെ ഭഗവാന്റെ രൂപത്തിനു മുൻപിൽ പ്രാർത്ഥിക്കുകയും വളവുകയും ചെയ്യുന്ന സമയത്ത്ഒരു കാരണവും കൂടാതെ നിങ്ങൾക്ക് കണ്ണുനീര്.
ഒഴുകുന്ന ഒരു അവസ്ഥ കാണുന്നതും ഭഗവാന്റെ സാന്നിധ്യം നിങ്ങളുടെ അടുത്ത് ഉണ്ട് എന്നതിന്റെ സൂചനയാണ്. ഭഗവാന്റെ അനുഗ്രഹം നേരിട്ട് ലഭിക്കുന്നതിന് തുല്യമാണ് ഇത്തരം അനുഭവങ്ങൾ. ക്ഷേത്രത്തിൽ പോകുമ്പോൾ മാത്രമല്ല പൂജാമുറിയിലും ചിലപ്പോഴൊക്കെ നിലവിളക്ക് വയ്ക്കുന്ന സമയത്ത് ഇത്തരം അനുഭവങ്ങൾ ഉണ്ടാകാം. ഇനിയെങ്കിലും ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ഇതിനെ നിസ്സാരമായി കാണരുത്. തുടർന്ന് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണാം